ഏറ്റവും നല്ല സുഹൃത്തിനെ കിട്ടുക എന്നുള്ളതാണ് ഏറ്റവും വലിയൊരു ഭാഗ്യം പക്ഷേ ഇവിടെ സംഭവിച്ചത് കണ്ടോ

   

സൗഹൃദങ്ങൾ എന്നു പറയുന്നത് ഏവരുടെയും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ തന്നെയാണ് ഈ സൗഹൃദങ്ങൾ വഴി നമുക്ക് ലഭിക്കുന്നത് ചെറുപ്പം മുതൽ നമുക്ക് ഒരു സുഹൃത്ത് ഉണ്ടാവുക എന്ന് പറയുന്നത് അത് വലിയ കാര്യം തന്നെയാണ് നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത്.

   

എവിടെയും ജീവിതത്തിൽ ഉണ്ടാകും നല്ലൊരു സുഹൃത്തിനെ ലഭിക്കുക എന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലും അതുപോലെയുള്ള സുഹൃത്തുക്കൾ ഉണ്ടാകട്ടെ. നമ്മൾ ഇന്നിവിടെ കാണാൻ പോകുന്ന ഈ ഒരു വീഡിയോ എന്നു പറയുന്നത് ഏവരുടെയും മനസ്സു നിറയ്ക്കുന്നതാണ് ചിലപ്പോൾ നമ്മുടെ ആ പഴയ കാലത്തിലേക്ക് വരെ കൊണ്ടുപോകാൻ പറ്റുന്ന.

അത്രയും നല്ല ഒരു കാഴ്ച തന്നെയാണ് ഈ വീഡിയോ വഴി നാം കാണുന്നത്. ഒരു കുഞ്ഞ് സ്കൂളിൽ വന്നതിനുശേഷം തന്റെ കൂട്ടുകാരിയെ നോക്കി നിൽക്കുകയാണ്. ആ കുഞ്ഞ് വരാത്തത് മൂലം ഒരു ആ കുഞ്ഞിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സങ്കടങ്ങളും ദുഃഖങ്ങളും ആണ് ഈ ഒരു വീഡിയോ വഴി ടീച്ചർ ഷെയർ ചെയ്തിരിക്കുന്നത്. സ്കൂൾ വന്നപ്പോൾ തൊട്ട് പുറത്തേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്.

   

പക്ഷേ സ്കൂൾ തുടങ്ങിയിട്ടും കുട്ടി വന്നിട്ടില്ല അന്നേദിവസം ആ കുഞ്ഞ് ആയിരുന്നു പക്ഷേ ആ കുഞ്ഞിന് സഹിക്കാൻ പറ്റുന്നില്ല അപ്പുറമായിരുന്നു കൂട്ടുകാരി ഇത്രയും നേരമായി വരാത്തത് അവളെ വലിയ വിഷമമുള്ളതാക്കി കരച്ചിൽ തുടങ്ങി ടീച്ചർ പിന്നീട് ഒരുപാട് സമാധാനിപ്പിച്ച ക്ലാസിലേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.