പുതിയ വീട്ടിലേക്ക് കയറി വന്ന മക്കൾ കണ്ടത് വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അമ്മയെ. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ.
ഇതുപോലെ ഒരു സംഭവം സോഷ്യൽ മീഡിയയിൽ തന്നെ ആദ്യം ആയിരിക്കും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അമ്മയെ മക്കൾ വീട്ടിൽ കാണുകയാണ് അതും മരിച്ചുപോയ സമയത്ത് അമ്മ എങ്ങനെയാണ് ഉണ്ടായിരുന്നത് അതേ രീതിയിൽ തന്നെ അത് മാത്രമല്ല വീട്ടിലേക്ക് വന്ന ബന്ധുക്കൾ എല്ലാവരും തന്നെ ഒരു നിമിഷം ഞെട്ടി പോവുകയാണ് ഉണ്ടായത്.ഇത് സോഷ്യൽ മീഡിയയിൽ.
വൈറലായി എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് അറിയേണ്ടേ വർഷങ്ങൾക്കു മുൻപ് കാർ ആക്സിഡന്റ് സംഭവിച്ചാണ് ആ യുവതി മരണപ്പെട്ടു പോയത് അവരുടെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് ഭർത്താവ് മരണശേഷവും അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് ആ വീടിന്റെ പാലുകാച്ചൽ ദിവസം എല്ലാ ബന്ധുക്കരും വീട്ടിലേക്ക് വരുന്ന ആ നിമിഷത്തിലാണ് അമ്മയെ.
ഇതുപോലെ കാണുന്നത് യഥാർത്ഥത്തിൽ അത് ഭാര്യയുടെ ഒരു മെഴുക് പ്രതിമയായിരുന്നു ഭർത്താവ് ആണ് ഇത് നിർമ്മിച്ചത് തന്റെ ഭാര്യ എപ്പോഴും തന്നെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹം കൊണ്ടാണ് അവർ ഇതുപോലെ നിർമ്മിച്ചത്. മക്കൾ എല്ലാം തന്നെ ഒരു നിമിഷം സങ്കടക്കടലായി മാറി എന്നാൽ തന്റെ അമ്മയുടെ കൂടെ വീണ്ടും ഇരിക്കുകയും.
ഫോട്ടോ എടുക്കുകയും കാണാൻ സാധിച്ചതിലും എല്ലാം വളരെ സന്തോഷത്തിലാണ് അതുപോലെ തന്നെയാണ് ബന്ധുക്കൾ എല്ലാവരും കാരണം ആ സ്ത്രീ എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുന്ന സ്നേഹം കാണിക്കുന്ന ഒരു സ്ത്രീയായിരുന്നു എല്ലാവർക്കും അവൾ വളരെയധികം പ്രിയപ്പെട്ടവളും ആയിരുന്നു.
Comments are closed, but trackbacks and pingbacks are open.