ഇത് അത്ഭുതം തന്നെ ദയാവധം ചെയ്യാൻ പറഞ്ഞ ഉമ്മയ്ക്ക് വേണ്ടി മകൻ ചെയ്തത് കണ്ടോ.
ഡോക്ടർമാർ എല്ലാവരും ചേർന്ന് ദയാവധം ചെയ്യാൻ വേണ്ടി എഴുതി എന്നാൽ അമ്മയെ ദയാവധത്തിന് വിട്ടുകൊടുക്കാതെ മകൻ ചെയ്തത് കണ്ടോ. തന്റെ അമ്മയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ മകനെ ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ തന്റെ അമ്മ ജീവനുള്ളിടത്തോളം കാലം ഉമ്മയെ സന്തോഷിപ്പിക്കാൻ ആയിരുന്നു മകന്റെ ആഗ്രഹം. ചലനമില്ലാതെ.
വീൽചെയറിൽ മാത്രം കഴിയുന്ന ഉമ്മയ്ക്ക് വേണ്ടി മകൻ ഉമ്മയുടെ ജീവിച്ചിരുന്ന കാലത്തെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കൊടുക്കുകയായിരുന്നു. അമ്മയ്ക്ക് ആ നല്ലതുപോലെ ജീവിച്ചിരുന്ന സമയത്ത് കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിൽ എല്ലാം തന്നെ ഉമ്മയെ ആ മകൻ കൊണ്ടുപോയി ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അമ്മയുടെ കണ്ണുകളിൽ ഉണ്ടായിരുന്ന സന്തോഷം അത് മകനെ വല്ലാതെ അതിശയിപ്പിച്ചു. ഇതുപോലെയാണെങ്കിൽ.
ഇനി 2 ഉമ്മ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ശുഭപ്രതീക്ഷ അവൻ ഉണ്ടായിരുന്നു എന്നാൽ അത് മറ്റാർക്കും തന്നെ ഇല്ലായിരുന്നു. പക്ഷേ തന്റെ ഉമ്മയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യുവാനും അവൻ തയ്യാറുമായിരുന്നു. ഒടുവിൽ മകന്റെ വിശ്വാസം പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെറിയ ചലനങ്ങൾ ശരീരത്തിൽ കാണുകയും.
ചെയ്തു എല്ലാവർക്കും അതൊരു വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. സ്നേഹംകൊണ്ട് എന്തിനെയും മാറ്റാൻ പറ്റും എന്നൊരു പൂർണ്ണ വിശ്വാസം അവർക്ക് ഉണ്ടായി. ലോകസത്യം അതുതന്നെയാണ് ഈ സ്നേഹം കൊണ്ട് നമുക്ക് എന്തും നേടിയെടുക്കാൻ സാധിക്കും. വീണ്ടും തെളിയിക്കപ്പെടുകയാണ് ഇവിടെ.
Comments are closed, but trackbacks and pingbacks are open.