കിളിക്കൂട് നശിച്ചു പോകാതിരിക്കാൻ കോടികൾ വിലമതിക്കുന്ന കാർ നൽകി യുവാവ്. ചെയ്തത് ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

   

നമുക്കെല്ലാവർക്കും തന്നെ വലിയ ഒരു സംശയമാണ് കോടികൾ വിലമതിക്കുന്ന സ്വത്ത് കൈവശമുള്ള ആളുകൾക്കെല്ലാം തന്നെ ഒരുപാട് അഹങ്കാരം ഉണ്ടായിരിക്കുമെന്ന് അവരെല്ലാവരും തന്നെ അവരുടെതായ ലോകത്ത് ആയിരിക്കുമെന്ന് നമ്മുടെ ലോകത്തിലെ പല കോടീശ്വരന്മാരും ഈ പറഞ്ഞ രീതിയിലുള്ള സ്വഭാവമാണെങ്കിലും വളരെ ചുരുക്കം ആളുകൾ ഉണ്ട് ജീവന് വില നൽകുന്നതും.

   

മനുഷ്യന് വില നൽകുന്നത് ആയിട്ടുള്ള പ്രവർത്തികൾ ചെയ്യുന്നത് ഇവിടെ ഈ രാജകുമാരൻ ചെയ്തത് കണ്ടോ അദ്ദേഹത്തിന് പുറത്തു പോകുന്നതിനു വണ്ടി എടുക്കാൻ ഗ്യാരേജിൽ പോയപ്പോഴായിരുന്നു വണ്ടിയുടെ മുൻപിൽ തന്നെ കിളിക്കൂട് കണ്ടത് അതിലാണെങ്കിൽ കുറച്ചു മുട്ടകളും ഉണ്ടായിരുന്നു. ജോലിക്കാർ ആയിട്ടുള്ള വ്യക്തികൾ അത് എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ ആ രാജകുമാരൻ പറഞ്ഞു.

വേണ്ട അവർ അവിടെ ഇരുന്നോട്ടെ എനിക്ക് ഇനി ഈ വണ്ടി വേണ്ട മറ്റ് വണ്ടികൾ മതി എന്ന്.അത് മാത്രമല്ല ആളുകളെ ഒന്നും തന്നെ അവിടേക്ക് പ്രവേശിച്ചത് ഇല്ല സിസിടിവി പരിശോധിച്ച് ആ പക്ഷികളുടെ ആരോഗ്യവും ജീവനും ഉറപ്പാക്കുകയായിരുന്നു. ഭക്ഷണങ്ങളും കൃത്യസമയത്ത് തന്നെ പക്ഷികൾക്ക് നൽകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കിയിരുന്നു.

   

ഇതുപോലെ മറ്റൊരു കാര്യം എന്ന് പറയുന്നത് ഇതുപോലെ എല്ലാം ചെയ്യാനുള്ള മനസ്സ് നമ്മളിൽ ഇല്ലായെങ്കിലും ചെറിയ രീതിയിൽ ആളുകളെ സഹായിക്കാനും ബഹുമാനിക്കാനും ഉള്ള മനസ്സ് നമ്മൾ കാണണം. ഇതെല്ലാം നമ്മളെ ഒരു പുതിയ വ്യക്തിയാക്കി തീർക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

   

Comments are closed, but trackbacks and pingbacks are open.