മനുഷ്യർ മൃഗങ്ങളെ കണ്ടുപഠിക്കണം എന്ന് പറയേണ്ട അവസ്ഥയാണ് ഇന്ന് ഈ ഒരു വീഡിയോ കാണുമ്പോൾ മനസ്സിലാക്കേണ്ടത്

   

മനുഷ്യരൊക്കെ മൃഗങ്ങളെ കണ്ടുപഠിക്കണം എന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പോൾ വരുന്നത് കാരണം മനുഷ്യനെ പറ്റി എന്നുള്ളത് ഇപ്പോൾ മനുഷ്യർക്ക് തീരെ ഇല്ലാതെയായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ മനുഷ്യർ മൃഗങ്ങളുടെ പോലെയും മൃഗങ്ങൾ പോലെയും ഒക്കെ ആകുന്ന ഒരു സമയമാണ്. സമൂഹത്തിൽ അത്തരത്തിലുള്ള ഒരുപാട് വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഈ ഒരു വീഡിയോയിലൂടെ നാം അമൃഗത്തിന്റെ ആ ഒരു സ്നേഹവും.

   

അവർ കരുതലും കാണുമ്പോൾ നാം തന്നെ തലകുനിച്ചു പോകും. അത്രയേറെ കരുണയും അത്രയേറെ കാര്യത്തിലും ആണ് നായ അവിടെ കാണിക്കുന്നത് ഒരു വലിയ മാർക്കറ്റ് തന്നെയാണ് അവിടെ ഉള്ളത് അത്രയേറെ ജനത്തിരക്കുള്ള ആ ഒരു സ്ഥലത്ത് ഒരു നായ ഡ്രൈനേജിലേക്ക് നോക്കി നിൽക്കുന്നതായി ആളുകൾ ശ്രദ്ധയിൽപ്പെട്ടു അങ്ങനെ ആ നായ നിൽക്കുന്ന ഭാഗത്തേക്ക് പോലീസുകാർ വന്നു നോക്കി അപ്പോഴാണ് ആ ഡ്രൈനേജിന്റെ ഉള്ളിൽ.

എന്തോ ഒരു അനക്കം അവർ ശ്രദ്ധിക്കപ്പെട്ടത് ഉടനെ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് അവിടേക്ക് വരുകയും ചെയ്തു. ശേഷം ഡ്രൈനേജ് തുറന്നു നോക്കിയപ്പോഴാണ് കുറച്ച് പൂച്ച കുഞ്ഞുങ്ങൾ അവിടെ ഇരിക്കുന്നത് കണ്ടത് ആരോ ഉപേക്ഷിച്ചത് ആണോ എന്നൊന്നും അറിയില്ല എന്ന് തന്നെ ആയാലും ആ പൂച്ച കുഞ്ഞുങ്ങളെ സംരക്ഷിച്ചു.

   

അവിടെ നിന്ന് മാറ്റുകയും ചെയ്തു അതോടുകൂടി നായ അവിടെ നിന്ന് പോവുകയും ചെയ്തു. ഇതാണ് സ്നേഹം എന്ന് പറയുന്നത് മൃഗങ്ങൾക്ക് മൃഗങ്ങളോടുള്ള സ്നേഹം കണ്ടാൽ തന്നെ മനുഷ്യർ ലജ്ജിക്കേണ്ടത് തന്നെയാണ് മനുഷ്യർ മനുഷ്യരെ ബഹുമാനിക്കാത്തതും തിരിഞ്ഞു നോക്കാത്തതുമായ ഒരു കാലത്തേക്ക് ആണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.