ഇതുപോലെ ഒരു കാഴ്ച കാണാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്. ഇതാരും കാണാതെ പോകല്ലേ.
സോഷ്യൽ മീഡിയയിൽ നോക്കുകയാണെങ്കിൽ നിരവധി വീഡിയോകളാണ് വയറിലായി മാറാറുള്ളത് ഓരോരുത്തരുടെയും താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് നിരവധി വീഡിയോകൾ വരാറുണ്ട് എന്നാൽ അതിൽ പലതും നമ്മൾ വളരെയധികം ഇഷ്ടപ്പെടുന്നത് ആയിരിക്കും അത്തരത്തിൽ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണ് ഇത്. മറ്റുള്ളവർക്ക് ഭക്ഷണം നൽകുക അവരുടെ സങ്കടങ്ങളെ.
ഇല്ലാതാക്കുക അവരുടെ മുഖത്ത് ഒരു ചിരി ഉണർത്തുക ഇതെല്ലാം തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ സന്തോഷങ്ങൾ നൽകുമെങ്കിൽ അതിനുവേണ്ടി കുറച്ച് സമയം ചെലവഴിക്കുന്നതിലും തെറ്റില്ല. ഇവിടെ കണ്ടോ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഒരു സ്നേഹനിധിയായ വ്യക്തിയെ അയാളോടുള്ള ആ നായയുടെ സ്നേഹത്തെ.
തെരുവിലെ നായ്ക്കൾ പലതരത്തിൽ ഉപദ്രവിക്കുന്നതിനെ പറ്റിയും നമ്മൾ ഒരുപാട് വാർത്തകൾ കേൾക്കുന്നതാണ് എന്നാൽ പലപ്പോഴും അവരുടെ വിശപ്പ് ആയിരിക്കും അത്തരം ഒരു ഭീകര അവസ്ഥയിലേക്ക് അവരെ കൊണ്ടുവന്ന് എത്തിച്ചത് അത്തരം അവസ്ഥകൾ അവർക്കില്ലാതിരുന്നാൽ തന്നെ ചിലപ്പോൾ നമ്മളോട് എല്ലാവരോടും വളരെ സ്നേഹം കാണിക്കുന്നത് ആയിരിക്കും.
ഇവിടെ ഈ വ്യക്തി നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയാണ് അയാളുടെ വണ്ടി വരുമ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് സ്നേഹം കാണിക്കുന്ന നായയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അദ്ദേഹം അടുത്തേക്ക് എത്തുമ്പോൾ വാലാട്ടിക്കൊണ്ട് അത് പിന്നാലെ പോവുകയാണ് ശേഷം ഭക്ഷണം കൊടുക്കുമ്പോൾ ഒരുപാട് സ്നേഹത്തോടെ അത് കഴിക്കുകയും ചെയ്യുന്നുണ്ട്.
Comments are closed, but trackbacks and pingbacks are open.