നിങ്ങളുടെ മുറി ഈ പറയുന്ന ഭാഗത്താണോ എങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ

   

വാസ്തുപ്രകാരം വീടുകളിലെ ഓരോ ദൃശ്യവും വലിയ പ്രാധാന്യം അറിയിക്കുന്നതാകുന്നു ഓരോ ദശയും ഓരോ തലത്തിലുള്ള ഊർജ്ജം വരുന്നത് ആകുന്നു കേരളത്തിലെ ഭൂപ്രദേശവുമായി ബന്ധപ്പെട്ട ചില വ്യത്യാസങ്ങൾ കേരളത്തിലെ വാസ്തുവിൽ വരുന്നതാകുന്നു അതിനാൽ മറ്റു വസ്തുവുമായി ബന്ധപ്പെട്ട ചെറിയ വ്യത്യാസങ്ങൾ കേരളത്തിലുള്ള വീടുകളിലെ വാസ്തുവിൽ പറയുന്നു അത്തരത്തിൽ ഒന്നാണ് വീടിന്റെ കന്നിമൂല വീടിന്റെ കന്നിമൂല.

   

എന്നാൽ കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് ഈ ദിശയിൽ പ്രധാന കിടപ്പുമുറി വരുന്നത് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും ജീവിതത്തിൽ സാമ്പത്തിക ഉയർച്ചയും ഐക്യവും ഈ ദിശയിൽ ബെഡ്റൂം വരുന്നതിലൂടെ കൈവരുന്നത്. ഉറങ്ങുമ്പോൾ കന്നിമൂലയിൽ കിടപ്പുമുറി വരുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ് അതിൽ പ്രധാനമാണ് കിടന്നുറങ്ങുന്ന ദിശ ഇവിടെ പ്രധാന കിടപ്പുമുറി വരുന്നു എങ്കിൽ തല തെക്കോട്ട് വ യ്ക്കുന്നതാണ് ഉത്തമo.

എന്നാൽ വടക്കോട്ട് ഇവിടെ തലവച്ച് ഉറങ്ങരുത് ഇത് ആരോഗ്യപ്രശ്നങ്ങൾ വരാൻ കാരണം ആകുന്നതാകുന്നു പ്രായമായവരുടെ മുറി ഇവിടെ വരുന്നതും വളരെ ഉത്തമമാകുന്നു കൂടാതെ കുട്ടികളുടെ പഠിക്കുന്ന മുറിയും ഇവിടെ വരുന്നതിൽ തെറ്റില്ല. അതിനാൽ പ്രധാനപ്പെട്ട മുറികളിൽ ഒന്നായ പ്രധാന കിടപ്പുമുറി ഇവിടെ വരുന്നത് ഉത്തമമാകുന്നു വാസ്തുവിൽ പുരുഷന്റെ കാലിന്റെ ഭാഗമാണ് ഇവിടെ വരുന്നത് അതിനാൽ ഇവിടെ കിടപ്പുമുറി ആകുന്നത്.

   

വളരെ ഉത്തമമാകുന്നു.പ്രായമായവരുടെ മുറി ഇവിടെ വരുമ്പോൾ അവർ നിത്യവും ചെറുപ്പക്കാരെക്കാൾ കൂടുതൽ ഭാഗവതം രാമായണം നാരായണീയം എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുവാൻ ഇവർക്ക് സാധിക്കുന്നത് ഇവിടെയിരുന്ന് പാരായണം ചെയ്യുന്നത് അവർക്ക് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുവാനുള്ള കാരണമാകുന്ന. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *