പൂച്ച വീട്ടിൽ വന്നു കയറിയ നമുക്ക് ദോഷമാണോ നല്ലതാണോ

   

വളർത്തുമൃഗമായ പൂച്ച വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമാണ് എന്ന് പറയുന്നതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ. നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഈ സത്യത്തെ എന്നും നമ്മുടെ ഇടയിൽ ഒരു നല്ല അറിവായി തന്നിട്ടുണ്ട്. പൂച്ച ഇല്ലാത്ത ഒരു വീട്ടിൽ ഒരു പൂച്ച വന്നു കയറിയാൽ ആ വീട്ടിലെ ക്ഷുദ്രജീവികളെ കൊന്നൊടുക്കുകയാണ് പതിവ്.

   

മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ചെയ്യുന്ന എതിജീവികളെയും അവ അകറ്റുകയും ഓടിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യും അതുകൊണ്ട് നമുക്ക് അഭിവൃദ്ധി ഉണ്ടാകും. അതായത് നമുക്ക് എതിരെയുള്ള ജീവികളെ അവ നീക്കം ചെയ്യും നീക്കം ചെയ്യുന്നത് കൊണ്ട് നമ്മുടെ വീട്ടിന് ഒരു പോസിറ്റീവ് എനർജി ലഭിക്കും ശല്യം ചെയ്യുകയും ചെയ്യുന്ന.ഭീഷണി ഉയർത്തുന്ന തരത്തിൽ എപ്പോഴും വീട്ടിലും പരിസരങ്ങളിലും അത് പൂജ ശബ്ദിച്ചുകൊണ്ട് നടക്കുന്നത് കാണാം.

   

ഇങ്ങനെ കണ്ണും കാലും കൂർപ്പിച്ച് ശത്രുവിനെ കാത്തിരിക്കുന്ന പൂച്ച വീടിന് ഐശ്വര്യം കൊണ്ടുവരുന്നു. എന്നത് വളരെ യാഥാർത്ഥ്യമുള്ള ഒരു കാര്യമാണ് പൂച്ച വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമായി കാണുക ഏതായാലും ഈ ജീവി വീട്ടിൽ വന്നു കയറിയാൽ അത് നമ്മുടെ ഐശ്വര്യമാണ്.

   

നമുക്ക് സമ്പത്ത് കൊണ്ടുവരും നമ്മുടെ നെഗറ്റീവ് എനർജി എല്ലാം നമുക്ക് അഭിവൃദ്ധിയിലേക്ക് കടക്കുകയും നമുക്ക് സമ്പൽസമൃദ്ധി ഉണ്ടാവുകയും നമുക്ക് സന്തോഷമുണ്ടാവുകയും സമാധാനം ഉണ്ടാവുകയും ഒക്കെ ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ASTRO HOROSCOPE

Leave a Reply

Your email address will not be published. Required fields are marked *