കൊളസ്ട്രോൾ കൂടുന്നത് ഒരുവിധം എല്ലാ ആളുകളിലും ഭയപ്പെടുന്ന ഒന്നുതന്നെയാണ് കാരണം കൊളസ്ട്രോളും മൂലം ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ നിരവധി കാരണങ്ങളാണ് നമുക്ക് സംഭവിക്കുന്നത്. അതിനാൽ എല്ലാവരും തന്നെ കൊളസ്ട്രോൾ ഒക്കെ കണ്ട്രോൾ ചെയ്യുന്നതും ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും വളരെയധികം നല്ലതായിരിക്കും. കൊളസ്ട്രോൾ നമ്മൾ ഭക്ഷണത്തിന് മുമ്പും അതുപോലെതന്നെ ഭക്ഷണം.
കഴിഞ്ഞതിനു ശേഷം ലാബിൽ ടെസ്റ്റ് ചെയ്യാറുണ്ട് ഇതിൽനിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ഭക്ഷണത്തിനുശേഷം നമ്മുടെ ശരീരത്തിലെ ഓട്ടോമാറ്റിക് കൊളസ്ട്രോൾ കൂടുന്നുണ്ട് എന്ന്. മനുഷ്യർക്ക് മാത്രമല്ല കൊളസ്ട്രോളിന്റെതായ ബുദ്ധിമുട്ടുകൾ മൃഗങ്ങളിലും കൊളസ്ട്രോളിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും കാണപ്പെടുന്നു മാത്രമല്ല മനുഷ്യ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതുപോലെതന്നെ.
സെയിൽസ് ഉത്പാദിപ്പിക്കുന്ന ഒരു പ്രവർത്തനമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊളസ്ട്രോൾ ചീത്തയാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരിക്കലും അത് പൊട്ടയാണ് എന്ന് പറയാൻ പറ്റില്ല കാരണം നമ്മുടെ ശരീരത്തേക്ക് വേണ്ട ഊർജ്ജം ലഭിക്കുന്നതിന് കൊളസ്ട്രോള് സഹായിക്കുന്നുണ്ട്. നമ്മുടെ ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിൽ നമ്മുടെ ആ സമയത്ത് ഊർജ്ജം തരുന്നത്.
ഈ പറയുന്ന കൊളസ്ട്രോൾ തന്നെയാണ്. അവിടെ ഉണ്ടാകുന്ന കൊളസ്ട്രോളിന്റെ പ്രവർത്തനം മൂലമാണ് നമുക്ക് അധികം ക്ഷീണം അതുപോലെതന്നെ നമുക്ക് അത്രയും നേരത്തേക്ക് കൂടിയുള്ള ഊർജ്ജം ലഭിക്കുന്നത് ഈ കൊളസ്ട്രോളിന്റെ പ്രവർത്തന മൂലമാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr