ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ല എന്ന് പറഞ്ഞുകൊണ്ട് ആ യുവതി അവനെ ചെയ്തു കണ്ടോ

   

സജീവിക്കാൻ എനിക്ക് നിങ്ങളെ ഒന്ന് കാണണം വർഷങ്ങൾക്കുശേഷം അവളുടെ ആ സ്വരം കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും സങ്കടവും ആന്തലും തോന്നി എന്തിനായിരിക്കും അവൾ ഇത്രയും വർഷം ഒക്കെ ശേഷം വിളിക്കുന്നത് പിന്നെ കുറേക്കാലം പുറകിലേക്ക് ഞങ്ങൾ യാത്രയായി കാരണം ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർഷം താമസിച്ചിരുന്നു പക്ഷേ എനിക്ക് ഒരു കുറവുണ്ടായിരുന്നു.

   

എനിക്കൊരു കുഞ്ഞിനെ കൊടുക്കാൻ അവൾക്ക് കഴിവില്ലായിരുന്നു ഇത് അവളെ വല്ലാതെ അലട്ടിയിരുന്നു എല്ലാ സുഖസൗകര്യങ്ങളും അവൾക്ക് കൊടുത്തു പക്ഷേ ഒരു കുഞ്ഞു മാത്രം അത് എന്നെക്കൊണ്ട് സാധിച്ചില്ല ഒരുപാട് ഡോക്ടർമാരെയും മറ്റും കാണിക്കുകയും ഒരുപാട് പ്രാർത്ഥനയും എല്ലാം ചെയ്യുകയും ചെയ്തു പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല അങ്ങനെയിരിക്കുമ്പോൾ ഇവൾ മുഖത്തടിച്ച പോലെ ഒരു ദിവസം അവനോട് പറഞ്ഞു നമുക്ക് പിരിയാം.

ഇത് കേട്ടപ്പോൾ ആദ്യമൊന്നും അവൻ വിശ്വസിച്ചില്ല പക്ഷേ അവൾ പറഞ്ഞു ഞാൻ വെറുതെ പറഞ്ഞതല്ല കാര്യമായി പറഞ്ഞതാണ് നമുക്ക് പിരിയാം ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത നിങ്ങളുടെ കൂടെ ഇനി എനിക്ക് ജീവിക്കാൻ വയ്യ എനിക്ക് ജീവിക്കണം ഇനി ഒരു പ്രതീക്ഷയില്ലാതെ ഒരു ജീവിതം ജീവിക്കാൻ എനിക്ക് സാധിക്കില്ല അതിനാൽ ഇനി നമുക്ക് പിരിയാം.

   

എന്ന് പറഞ്ഞുകൊണ്ട് അവന്റെ കൈകൾ വിട്ട് അവൾ അവിടെ നിന്ന് പോയി. എന്നാൽ ഇതൊന്നും വിശ്വസിക്കാനാവാതെ അവൻ ആ മുറിയിൽ തന്നെ കുറെ നേരം നിന്നു. പിന്നീട് അവളെ കണ്ടത് കുടുംബകോടതിയിലായിരുന്നു എന്റെ കുറവുകൾ ഓരോന്ന് വിളിച്ചു പറഞ്ഞു ഉണ്ടായിരുന്നു അവിടെ നിന്ന് അവൾ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.