നിങ്ങളെ കുടുംബത്തിൽ ഐശ്വര്യം വരണമെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി

   

ദിവസങ്ങളിൽ വച്ച് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച എന്ന് പറയുന്നത് കാരണം മഹാലക്ഷ്മി ഏറ്റവും ഉചിതമായ ദിവസം മഹാലക്ഷ്മി ദേവി വരം നൽകി അനുഗ്രഹിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ചകളിൽ വീട്ടിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് സന്ധ്യയ്ക്ക് സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ അവർ ചോദിക്കുന്നത് എന്തും ദേവി വരമായിട്ട്.

   

നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. വിളക്ക് വെക്കേണ്ടത് വെച്ച് ദേവിയെ എങ്ങനെയാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത് ദേവി വരം നൽകാൻ വേണ്ടിയിട്ട് ദേവിയുടെ വരം സ്വീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് ഈ കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഇത് കാണുന്ന വീട്ടമ്മമാർ അമ്മമാർ സ്ത്രീകൾ എല്ലാവരും ഇത് ചെയ്തു നോക്കണം.

അതായത് സന്ധ്യയ്ക്ക് വെള്ളിയാഴ്ച ദിവസം അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിക്കാനുള്ളതാണ് ഒന്നാമത്തെ കാര്യം. നമ്മൾ സാധാരണ വിശേഷ ദിവസങ്ങളിൽ ആണ് അഞ്ചുതിരിയിട്ട നിലവിളക്ക് വീട്ടിൽ കൊളുത്തുന്നത് എന്നാൽ എല്ലാ വെള്ളിയാഴ്ച ദിവസവും നിലവിളക്ക് കൊടുക്കുന്നത് വളരെ ഐശ്വര്യപ്രദമാണ് എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

   

ഇങ്ങനെ വിളക്ക് കത്തിക്കുന്ന സമയത്ത് ആ വിളക്കിലേക്ക് ഏലക്ക പൊടിച്ചിടണമെങ്കിൽ അങ്ങനെ ഇടാം ഇല്ലെങ്കിൽ പച്ചക്കർപ്പൂരം പൊടിച്ചത് ഇങ്ങനെ ചെയ്യുന്നത് വളരെയേറെ നല്ല കാര്യമാണ്. ഇത് പ്രധാനമായും ചെയ്യുന്നത് ആ ഒരു സുഗന്ധം പൂജാ റൂമിൽ അല്ലെങ്കിൽ ആ വീട്ടിൽ പടരുന്നതിനു വേണ്ടിയാണ് ആ നെഗറ്റീവ് എനർജി ഇല്ലാതാകുന്നതിന് വേണ്ടിയാണ്.

   

https://youtu.be/2AV0m6iHZbs

Leave A Reply

Your email address will not be published.