ആ കോടീശ്വരനെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും ഇങ്ങനെയും മനുഷ്യർക്ക് ഉണ്ടാകല്ലേ എന്നുള്ള ഒരു പ്രാർത്ഥന മാത്രമാണ് ഉള്ളത്

   

ഞെട്ടിക്കുന്ന ഈ ഒരു സംഭവം ഉണ്ടായിട്ടുള്ളത് തൃശ്ശൂരിലാണ് കാരണം ഒരു കോടീശ്വരനായ ഒരു വ്യക്തിയാണ് ഈ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാനാണ് ഇപ്പോൾ എല്ലാവർക്കും ആകാംഷ തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിനെ സമീപം ഒരു വൃദ്ധൻ കിടക്കുന്നുണ്ടായിരുന്നു അദ്ദേഹം അവിടെ കഴിഞ്ഞിരുന്നത് അദ്ദേഹത്തിനെ കൂട്ടിക്കൊണ്ടുപോകാൻ വന്ന ചില സ്ഥാപനക്കാർ പാസ്പോർട്ട് കണ്ടെത്തി.

   

പാസ്പോർട്ട് കണ്ടതും അവർ ഞെട്ടി ഈ വൃദ്ധനെ എങ്ങനെ പാസ്പോർട്ട് ഇദ്ദേഹം ആരാണ് എന്ന് അറിയാൻ പാസ്പോർട്ട് ഒക്കെ മറച്ചു നോക്കി ഇദ്ദേഹത്തിന്റെ ഹിസ്റ്ററി ഒന്ന് അവർ നോക്കി. ആളെ കണ്ടപ്പോൾ ഇവർ ഞെട്ടി വലിയൊരു വ്യവസായ തന്നെയായിരുന്നു ഇദ്ദേഹം മഹേഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര. സാധാരണ ഒരു ഒരു ജീവിതത്തിൽ നിന്നും ഇദ്ദേഹം കോടീശ്വരനായ ഒരു കഥ. ബികോം പഠിച്ച നല്ല മാർക്കോടുകൂടി.

ജയിച്ചു ശേഷം ഓട്ടോ ഓടിച്ചായിരുന്നു അവൻ ജീവിച്ചിരുന്നത്. വളരെയേറെ കഷ്ടപ്പെട്ട് തന്നെയാണ് അവൻ ജീവിതം മുന്നോട്ട് കൊണ്ടുപോയത് അങ്ങനെ സ്വന്തമായി ഒരു വീട് എന്നുള്ള സ്വപ്നത്തിന് വേണ്ടി അവർ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് അച്ഛന് വലിയ ഒരു അസുഖം വരികയും തുടർന്ന് ചികിത്സിക്കാൻ പണമില്ലാത്ത ആവുകയും ചെയ്തത് അങ്ങനെ വീണ്ടും അയാൾ ദാരിദ്ര്യത്തിലേക്ക് തുടങ്ങി അമ്മയെയും കൊണ്ട് ബോംബെയിലേക്ക് നാടുകടന്നു.

   

പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു മുംബൈയിൽ നല്ലൊരു സ്ഥാപനത്തിൽ തന്നെ ജോലി ലഭിക്കുകയും അവിടെവെച്ച് അദ്ദേഹം സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്ത ഉയർത്തുകയും ചെയ്തു അങ്ങനെ വലിയ കുഴപ്പമില്ലാത്ത രീതിയിൽ ജീവിതം മുന്നോട്ടുപോകുന്ന ഒരു സമയം ഒരുപാട് എയർ സർവീസുകൾ അദ്ദേഹം ചെയ്യേണ്ടി വന്നിട്ടുണ്ട് അതിനാൽ തന്നെ അദ്ദേഹത്തിന് ഒരുപാട് ഓഫറുകളും ഏറെ സർവീസുകാർ നടത്തിയിട്ടുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.