ദേവന്മാരിൽ ദേവൻ ആണ് പരമശിവൻ. ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഏതെല്ലാം കാര്യങ്ങൾക്ക് പരിഹാരം ലഭിക്കുന്നതാണ്. മാത്രമല്ല നമ്മുടെ ഏത് സങ്കടകരമായ ഘട്ടത്തിലും കൂടെയുണ്ടാകുന്നത് നമുക്ക് തിരിച്ചറിയാവുന്നതുമാണ്. നമ്മുടെ ജീവിതത്തിന്റെ വളർച്ചയ്ക്ക് നമ്മൾ ചെയ്യേണ്ടത് ഭഗവാനോട് നല്ല രീതിയിൽ പ്രാർത്ഥിക്കുക. എപ്പോഴും ഭഗവാനോട് നന്ദി പുലർത്തുക മാത്രമാണ് ചെയ്യേണ്ടത്.
ഒരിക്കലും ഭഗവാനെ മറക്കാൻ പാടുള്ളതല്ല നമ്മുടെ കാര്യം അടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുകയും. വഴിപാടുകൾ നടത്തുകയും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു മാറ്റം തന്നെ ഉണ്ടാകും. എല്ലാ മലയാളമാസം ആരംഭം നമ്മൾ ശിവക്ഷേത്രത്തിൽ പോവുകയും ഈ വഴിപാടുകൾ ചെയ്യുക. എല്ലാ മലയാള മാസത്തിലെയും തിങ്കളാഴ്ച ദിവസം വേണം പോയി പൂജകൾ ചെയ്യാൻ വേണ്ടി സ്ത്രീകൾ ഒക്കെയാണ്.
എന്നുണ്ടെങ്കിൽ അവരുടെ മാസം അടുത്തിരിക്കുന്ന ആളുകളൊക്കെയാണെങ്കിലും ആ ആഴ്ച കഴിഞ്ഞുള്ള ആഴ്ചയാണ് അവർ പോകേണ്ടത്. അങ്ങനെ നമ്മൾ അമ്പലത്തിലേക്ക് പോവുകയാണെങ്കിൽ തന്നെ നമ്മുടെ കുടുംബത്തിലുള്ള എല്ലാവരുടെയും തലയ്ക്കുഴിഞ്ഞ് ഓരോ രൂപ നാണയത്തുട്ടുകൾ എടുത്തു വയ്ക്കേണ്ടതാണ്. തലയ്ക്കുഴിയുന്ന സമയത്ത് ഓം നമശിവായ എന്ന മന്ത്രം.
ജപിച്ച് വേണം ഈ നാണയത്തുകൊണ്ട് തലയ്ക്ക് ഒഴിയുവാൻ. കുടുംബമായി പോകുന്നതായിരിക്കും ഏറ്റവും അധികം നല്ലത് അല്ലാത്തപക്ഷം ഇങ്ങനെ വേണമെങ്കിലും ചെയ്യാം എന്ന് മാത്രം. മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് കൊടുത്തശേഷം ഭഗവാന് കൂവളത്തിന്റെ ഇലകെട്ടിയിട്ടുള്ള ആ ഒരു മാല കൂടി സമർപ്പിക്കുകയാണെങ്കിൽ അത്യുത്തമം ആയിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.