ശ്രീകൃഷ്ണ ഭഗവാന് മുടങ്ങാതെ മൂന്ന് തവണ ഈ വഴിപാടുകൾ ചെയ്താൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും

   

ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ലോകജനപാലകൻ ആണ് ഭഗവാൻ. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ വഴിപാട് രീതി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതം ഇന്നു വരെ പൊയ്ക്കൊണ്ടിരുന്ന എല്ലാ സങ്കടങ്ങളും മനപ്രയാസങ്ങളും ദുരിതങ്ങളും ഒന്നൊന്നായി അലിഞ്ഞു.

   

ഇല്ലാതായി നിങ്ങളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറും. അത്രത്തോളം ഭഗവാനു വിശ്വാസമാണ്. മൂന്നുപ്രാവശ്യം ആയിട്ടാണ് ഈ വഴിപാട് ചെയ്യേണ്ടത്. നമുക്ക് നമ്മുടെ വീടിനടുത്തുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിൽ തന്നെ ഈ വഴിപാട് ചെയ്യാം. ആദ്യം മനസ്സിലാക്കേണ്ടത് എല്ലാ മാസവും ഒന്നാം തീയതി കഴിഞ്ഞു വരുന്ന ആദ്യത്തെ വ്യാഴാഴ്ച നമുക്ക് ഇതിനുവേണ്ടി തിരഞ്ഞെടുക്കാം.

അങ്ങനെ മൂന്നുമാസത്തോളം അല്ലെങ്കിൽ തൊണ്ണൂറ് ദിവസത്തിനുള്ളിലാണ് ഈ വഴിപാട് പൂർത്തിയാക്കേണ്ടത്. ഏതെങ്കിലും ഒരു മലയാളം മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച വേണം ഈ വഴിപാട് തുടങ്ങാൻ. ആദ്യത്തെ വ്യാഴാഴ്ച കുളിച്ചു ശുചിയോടു കൂടി ക്ഷേത്രത്തിൽ പോവുക. കുടുംബത്തിലെ എല്ലാവർക്കും അല്ലെങ്കിൽ കുടുംബനാഥന് നാഥയ്ക്കോ ആർക്കുവേണമെങ്കിലും പോയി.

   

ചെയ്യാവുന്നതാണ്. ക്ഷേത്രത്തിൽ പോയി അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക. നമ്മുടെ കുടുംബത്തിൽ എത്ര പേരുണ്ട് അത്രയും പേരുടെ പേരിൽ ചെയ്യുക. അന്നേദിവസം തന്നെ ഭഗവാന് ഒരു പാൽപ്പായസവും നേരുക. ശേഷം ഭഗവാനെ കൺകുളിർക്കെ കണ്ട് പ്രാർത്ഥിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *