മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ സാധാരണ എല്ലാവർക്കും ഒരുവിധം സമൂഹത്തിൽ പത്തിൽ എട്ടു ശതമാനവും ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോണർ. പലർക്കും ഇതിന്റെ കാര്യങ്ങൾ പലപ്പോഴും മനസ്സിലായിട്ടില്ല കിഡ്നി സ്റ്റോൺ സാധാരണ നമ്മൾ വേണ്ട രീതിയിൽ ചികിത്സിച്ചില്ല എന്നുണ്ടെങ്കിൽ കൃത്യമായ രീതിയിൽ നമ്മൾ അതിനെ ചികിത്സകൊണ്ട് നടന്നില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ കിഡ്നി ഫെയിലിയർ ആവാൻ വരെ കാരണമാണ്.
കിഡ്നി സ്റ്റോണിന്റെ പ്രധാനമായ ലക്ഷണങ്ങൾ എന്നുവച്ചാൽ വയറുവേദന വേദന. അതേപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഉള്ള വയറുവേദന ചിലപ്പോൾ ശർദ്ദിക്കാൻ തോന്നുന്നത് ചെറിയ തലകറക്കം മൂത്രത്തിലെ അംശം ആയിട്ടുള്ള ഒരു വേദന തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. കിഡ്നി സ്റ്റോൺ ഉള്ളവർ പ്രധാനമായും കാർബണേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് പാനീയങ്ങൾ അതേപോലെതന്നെ.
കാപ്പി ചായ അതേപോലെ തന്നെ ചോക്ലേറ്റ് തുടങ്ങിയവയൊക്കെ തീർത്തും ഒഴിവാക്കേണ്ടതാണ്. ചിക്കൻ മീന് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നല്ലതാണ് എന്നാൽ നമ്മുടെ ബീഫ് അതേപോലെതന്നെ മട്ടൻ ഇവ ഒഴിവാക്കുന്നതാണ് വളരെയധികം നല്ലത്. കാരണം ഇവയിൽ നമ്മുടെ കിഡ്നി സ്റ്റോണിന് പറ്റാത്തത് ആയ പല ഘടകങ്ങളും ഇവയിലുണ്ട്.
അതേപോലെതന്നെ നമ്മൾ വെള്ളം കുടിക്കുന്നതിൽ യാതൊരു തരത്തിലുള്ള കോംപ്രമൈസും പാടുള്ളതല്ല കാരണം നല്ല രീതിയിൽ വെള്ളം നമ്മുടെ ശരീരത്തിൽ അത്യാവശ്യമാണ് മാത്രമല്ല ഒരു ശരാശരി ഒരാൾ മൂന്നു ലിറ്റർ എങ്കിലും സാധാരണ കുടിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam