മുടികൊഴിച്ചിൽ തടയാനും അതുപോലെതന്നെ തലയിലെ താരൻ ഒക്കെ ഉണ്ടെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ മാറികിട്ടാനൊക്കെ വേണ്ടിയിട്ട് യൂസ് ചെയ്യാൻ പറ്റിയിട്ടുള്ള ഒരു ഹെയർ പാക്ക് ആണ്. പിന്നെ അത് കൂടാതെ വീട്ടിലുള്ള. ഇൻഗ്രീഡിയൻസ് മാത്രമേ എടുത്തിട്ടുള്ളൂ ഒറ്റ ദിവസം കൊണ്ട് തന്നെ മാറി കിട്ടുന്നതാണ്. ആദ്യം തന്നെ ഒരു മുട്ട എടുത്തിട്ടുണ്ട്. ഫുൾ ആയിട്ട് എടുത്തിട്ടുണ്ട് മുട്ടയുടെ മഞ്ഞ ഇഷ്ടമില്ലാത്ത ആളുകൾ മുട്ടയുടെ വെള്ള മാത്രം എടുത്താൽ മതി പിന്നെ.
അതിലേക്ക് നെല്ലിക്ക ഒരു മൂന്നാല് പീസ് ആയി മുറിച്ചത് എടുക്കുക. അതിനുശേഷം ഇതിലേക്ക് ആര്യവേപ്പ് ഒരു മൂന്നു നാല് തണ്ട് എടുക്കുക. അതിനുശേഷം ഈ പാക്കിലേക്ക് തലേദിവസം നമ്മൾ എടുത്തു വച്ചിട്ടുള്ള കഞ്ഞിവെള്ളം എടുക്കുക. അതിനുശേഷം ഇതിന്റെ പാകത്തിനനുസരിച്ച് കഞ്ഞിവെള്ളം ഒഴിച്ച് മിക്സി ജാറിലും നന്നായി അരച്ചെടുക്കുക.
നമ്മുടെ തലയിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്ക് ഈ ഒറ്റ ഹെയർ പാക്ക് വളരെയധികം ഫലവത്താണ്. മുടിയുടെ പൊട്ടിപ്പോവുക മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെടുക അതേപോലെതന്നെ. മുടി നന്നായി കൊഴിഞ്ഞുപോവുക തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ വളരെയേറെ ഫലവത്തായ ഒന്നാണ് ഇത്.
അതേപോലെതന്നെ ചിലരും നനഞ്ഞ മുടി തോർത്ത് കെട്ടിവയ്ക്കുന്നത് പലപ്പോഴായി കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുടി പൊട്ടി പോകാനും അതുപോലെതന്നെ ഈർപ്പം നിന്ന് മുടിയുടെ അതുപോലെതന്നെ തലയിലെ വളരെയധികം താരം വളരെ സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Diyoos Happy world