ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് ഉണ്ടാകുന്ന സ്നേഹവും സംരക്ഷണവും മറ്റാർക്കും തന്നെ പകരം നൽകുവാൻ സാധിക്കുന്നതല്ല. അതിനാൽ തന്നെ അമ്മയുടെ സ്നേഹത്തിന് അത്രമേൽ വിശേഷാൽ ശക്തിയുണ്ട് എന്ന് തന്നെ പറയാം ഈ കാരണത്താൽ തന്നെ ഭദ്രകാളി ദേവി ആരാദിക്കുന്നവർ കൂടുതൽ തന്നെയാകുന്നു കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഭദ്രകാളി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നതും.
ഇതിനാൽ തന്നെയാണ് എങ്കിലും തന്റെ ഭക്തർക്ക് അമ്മ ശാന്ത രൂപത്തിലും സ്നേഹം തുളുമ്പുന്ന അമ്മയുമാണ് വിളിച്ചാൽ വിളിപ്പുറത്ത് തന്നെയാണ്. അമ്മ ഈ കാരണത്താൽ അമ്മയുടെ ഭക്തർക്ക് ഒരിക്കലും നാശമില്ല എന്നാണ് വിശ്വാസം. ഗ്രാമദേവതയായും കുല ദേവതിയായും എല്ലാം ഒട്ടുമിക്കവർക്കും ഭദ്രകാളി ദേവി അമ്മയുടെ ഭാവത്തിൽ തന്നെ വരുന്നതാണ്. വീടുകളിൽ സർവ ഐശ്വര്യവും സമ്പത്തും കൂടാതെ മനസ്സമാധാനവും ചേരുവാൻ ഈ പറയും.
വിധം ചെയ്യുന്നത് അതിവിശേഷം തന്നെയാണ് അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാകുന്നു. ദിവസവും നടത്തുവാൻ സാധിക്കുന്നുണ്ട് എങ്കിൽ അപ്രകാരം ഇല്ലായെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ദർശനം നടത്തുക. കഴിവതും കുടുംബമായിത്തന്നെ ദർശനം നടത്തുവാൻ ശ്രമിക്കേണ്ടതാകുന്നു.
ഈ സമയം അമ്മയ്ക്ക് തന്നാൽ കഴിയുന്ന വഴിപാട് കഴിക്കുന്നതും അതിവിശേഷം തന്നെ ചില ദോഷങ്ങൾക്ക് ചില വഴിപാടുകൾ ഈ സമയം കഴിക്കുന്നതും ഉത്തമം തന്നെയാണ് ഇത്തരത്തിൽ ശത്രു ദോഷത്താൽ രക്തപുഷ്പാഞ്ജലി ചെമ്പരത്തി മാലയോ അമ്മയ്ക്ക് സമർപ്പിക്കുന്നതും അത്യുത്തമം തന്നെയാണ്. Video credit : ക്ഷേത്ര പുരാണം