വിവാഹത്തിന് സ്ത്രീധനം ചോദിച്ചാൽ ഇനി മൊട്ടയടിച്ചു വിടും. വരനും വീട്ടുകാർക്കും പെൺകുട്ടി കൊടുത്ത എട്ടിന്റെ പണി.
വിവാഹത്തിന്റെ എല്ലാവിധ ചടങ്ങുകളും എല്ലാ ഒരുക്കങ്ങളും നടത്തിയതിനുശേഷം വിവാഹത്തിന്റെ അന്നേദിവസം വന്ന് വരനും വീട്ടുകാരും പെണ്ണിനെ ആവശ്യമില്ല കല്യാണം കഴിക്കാൻ താല്പര്യം ഇല്ല സ്ത്രീധനം ലഭിക്കാത്തതുകൊണ്ട് ഇനി ഞങ്ങൾ വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ് വിവാഹ വേദിയിൽ നിന്നും പോകാൻ ഒരുങ്ങി എന്നാൽ പോകാൻ അനുവദിക്കാതെ അവർക്കൊരു നല്ല പടി കൊടുക്കുകയാണ് പെണ്ണ് ചെയ്തത് വരനെയും.
വരന്റെ അച്ഛന്റെയും തല മൊട്ടയടിച്ച് വിടുകയാണ് ഉണ്ടായത് അതും പകുതി തലമുട്ടയടിക്കുകയാണ് ചെയ്തത്.ആദ്യകാലങ്ങളിൽ എല്ലാം സ്ത്രീകൾ മറ്റു പുരുഷന്മാരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ചിലപ്പോൾ ധൈര്യം കാണിക്കാറില്ല കാരണം അവരെ അന്ന് പഠിപ്പിച്ചിരുന്ന രീതി അതാണ് എന്നാൽ കാലം മാറി ഇപ്പോൾ അവർക്കെതിരെ എന്തുണ്ടായാലും പ്രതികരിക്കുന്ന ഒരു സ്വഭാവം എല്ലാ.
പെൺകുട്ടികൾക്കും വന്നു അതുകൊണ്ടുതന്നെ ഇനി പെൺകുട്ടികളെ വെറുതെ ഇരുത്താൻ നോക്കണ്ട. അവരും പ്രതികരിക്കും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമായിട്ടുള്ള നമ്മുടെ ഈ രാജ്യത്ത് അറിഞ്ഞും അറിയാതെയും സ്ത്രീധനം കൊടുത്തുകൊണ്ടുള്ള വിവാഹങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ സ്ത്രീധനം ചോദിച്ച വരന്റെ വീട്ടുകാർക്ക് പെൺകുട്ടി കൊടുത്ത എട്ടിന്റെ മറുപടിയായിരുന്നു വൈറലായത്.
വിവാഹം ഒരിക്കലും ഒരു കച്ചവടം എല്ലാം പെൺകുട്ടിയെ പൈസ കൊടുത്ത് സാധനങ്ങൾ എല്ലാം ഇഷ്ടമുള്ളത് വാങ്ങി കഴിക്കുന്നതല്ല വിവാഹം എന്ന് പറയുന്നത് എന്നാൽ ഇപ്പോഴും അതിന്റെ മഹത്വത്തെ മനസ്സിലാക്കാത്ത കുറെ വീട്ടുകാർ ഇപ്പോഴും വീട്ടുകാരെ ബുദ്ധിമുട്ടിച്ച് സ്ത്രീധനം വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെയുള്ളപണികൾ കൊടുത്താൽ ഇനി സ്ത്രീധനം ആരും ചോദിക്കില്ല.
Comments are closed, but trackbacks and pingbacks are open.