ലോട്ടറി എടുക്കാനുള്ള ആളാണെന്നുണ്ടെങ്കിൽ ഇതും കൂടി ചെയ്തു നോക്കൂ ഫലം ഉറപ്പ്

   

അകാലനര പെട്ടെന്നുണ്ടാകുന്ന നര തുടങ്ങിയവ വളരെയധികം അലട്ടുന്ന ഒന്നാണ്. ഇപ്പോൾ 20 വയസ്സുള്ള ആളുകൾക്ക് തുടങ്ങി കുട്ടികൾക്ക് വരെ ഈ പറയുന്ന കാണുന്നുണ്ട്. ശരീരത്ത് വേണ്ട നമുക്ക് ലഭിക്കേണ്ട വൈറ്റമിൻസ് കുറവുമൂലം ഒക്കെയാണ് കൂടുതലും ഇങ്ങനെ കാണുന്നത്. തൈറോയ്ഡിന്റെ പ്രശ്നം അതുപോലെതന്നെ വൈറ്റമിൻ തന്നെ വൈറ്റമിൻ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ആയിരിക്കാം ഇതിന്റെയൊക്കെ ലക്ഷണങ്ങൾ.

   

ഏറ്റവും പ്രധാനമായി വരുന്നത് ബയോട്ടിൻ കണ്ട കുറവൊക്കെയാണ് അതായത് കുട്ടികളൊക്കെ പെട്ടെന്ന് കണ്ടുവരുന്ന കാരണം. ബി സെവൻ എന്നു പറയുന്ന ബയോടെയുള്ള മരുന്നൊക്കെ കഴിക്കുകയാണെന്നുണ്ടെങ്കിൽ മലത്തിൽ പോലും ഒരു ബ്ലാക്ക് നിറം കാണാം. എന്നാൽ ഇത് ഭയപ്പെടേണ്ട ആവശ്യം ഒന്നും തന്നെയില്ല. ശരീരത്ത് ബയോട്ടിന്റെ കണ്ടന്റ് ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ വരുന്നത്.

   

എന്നാൽ ബയോട്ടിന്റെ കണ്ടന്റ് കുറവുള്ള ആളുകളിലെ ഈ കറുത്ത നിറം കാണാൻ സാധിക്കില്ല അങ്ങനെയുള്ളവർക്ക് മനസ്സിലാക്കാം അവരുടെ ശരീരത്ത് ബയോട്ടിന്റെ കണ്ടന്റ് കുറവാണെന്ന് അവർക്ക് മനസ്സിലാക്കാം. മുടി കൊഴിച്ചിൽ ഒക്കെ കൂടുതൽ ഉള്ള ആളുകൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു എണ്ണയുടെ കാര്യം പറയുന്നത് ഇതിന് വേണ്ട ഇൻഗ്രീഡിയൻസ് വെളിച്ചെണ്ണയും.

   

അതുപോലെ തന്നെ ഉലുവയും ആണ്. ഒരു വെളിച്ചെണ്ണ എടുക്കുക അതിലേക്ക് അല്പം ഉലുവ പൊടിച്ചതും കരിഞ്ചീരകം പൊടിച്ചതും അതേപോലെതന്നെ മൈലാഞ്ചിയുടെ പൊടിച്ചതും കൂടി മിക്സ് ചെയ്തതിനുശേഷം കുഴപ്പമില്ല അതിനുശേഷം ഒരു രാത്രി ഫുൾ ആയി വെച്ചതിനു ശേഷം പിറ്റേദിവസം വെളിച്ചെണ്ണ ഊറ്റിയെടുക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *