നമ്മുടെ ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12.നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബീറ്റ് കുറഞ്ഞാൽ തലകറക്കം ഛർദി മനം പുരട്ടൽ. മാത്രമല്ല കാൽ തരിപ്പ് കൈ തരിപ്പ് അതുപോലെതന്നെ മാനസിക വിഭ്രാന്തിയെ പോലെയുള്ള പലതരം അസുഖങ്ങൾ കണ്ടുവരുന്നു.വൈറ്റമിൻ ബീറ്ററിന്റെ കുറവ് കാരണം തന്നെയാണ് നമുക്കുണ്ടാകുന്ന മസിൽ പെയിനും അതേപോലെതന്നെ മസിലിന്റെ വേദന പോലെയുള്ള അവസ്ഥയ്ക്ക് കാരണം.
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകളിൽ കൂടുതലായും ഇതിന്റെ ഡെഫിഷ്യൻസി കാണുന്നതാണ്. അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടുതലും നോൺ വെജിറ്റേറിയനുള്ളിലാണ്.പാല് മുട്ട ഇറച്ചി പ്രത്യേകിച്ച് ഇറച്ചിയുടെ ലിവറില് അതുപോലെതന്നെ നട്സ് ഇവയിൽ എല്ലാം ബീറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ബി 12 അംശം കുറവുള്ളവർക്ക് കൂടുതലും.
ഞരമ്പ് സംബന്ധമായ അസുഖമാണ് കാണുന്നത് പ്രത്യേകിച്ച് കൈകാൽ വേദന മസിൽ വേദന. വൈറ്റമിൻ ബി 12 കുറവ് കാരണം ആർ ബി സി സി യുടെ കുറവ് രക്തത്തിൽ കാണപ്പെടുന്നു. ഈ സാഹചര്യത്തിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ഓക്സിജന എല്ലാ ധമനി ലേക്കും എത്താതെ ആവുകയും വരുന്നു. നമ്മുടെ പ്രോട്ടീന്റെ ഘടന അതില് വരുന്ന മാറ്റങ്ങളും.
ആണ് നമുക്ക് ഈ പറയുന്ന അസുഖങ്ങൾക്കെല്ലാം മെയിൻ ആയിട്ട് വരുന്ന കാരണങ്ങൾ പക്ഷേ ഇതിന്റെ അളവ് നമുക്ക് പരിശോധിക്കുകയും വേണ്ട രീതിയില് മരുന്ന് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ നമുക്ക് പരിധിവരെ ഈ അസുഖങ്ങളിൽ നിന്നും മറ്റും രക്ഷ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs