ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കന്നിമൂല. തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് കനിമൂല കാണുന്നത്. കനിമൂലം ശരിയായില്ലെങ്കിൽ ഒന്ന് തന്നെ ശരിയായ ക്രമത്തിൽ അല്ല എന്നാണ് പറയുന്നത്. കന്നിമൂല ശരിയായില്ലെങ്കിൽ ജീവിതം വളരെ കഷ്ടം തന്നെയായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾക്കാണ് ഇത് കൂടുതൽ ദോഷം ചെയ്യുക. വാസ്തുശാസ്ത്രപ്രകാരം തന്നെ പോലെ എപ്പോഴും ഉയർന്നു വേണം നിൽക്കാൻ.
എപ്പോഴും കന്നിമൂലയിലെ ഗ്രനാഥന്റെ മുറി വരുന്നതായിരിക്കും ഏറ്റവും നല്ലത്. വളരെ ശുദ്ധിയോടും വൃത്തിയോടും വേണം നമ്മൾ എപ്പോഴും കന്നിമൂലയെ കൊണ്ടുനടക്കാനായി. അവിടെഅഴുക്കായ അല്ലെങ്കിൽ മലിനമായ ഒന്നും തന്നെ അവിടെ ഉണ്ടാവാൻ പാടില്ല. ഒരിക്കലും കന്നിമൂലയിലെ ഏറ്റവും വാതിലോ ഒന്നും തന്നെ വരാൻ പാടുള്ളതല്ല.
അതുപോലെതന്നെയാണ് കാർപോർച്ച് വഴി ഇതൊന്നു അവിടെ വന്നുചേരാൻ പാടുള്ളതല്ല അങ്ങനെയാണെങ്കിൽ വളരെയേറെ ദോഷം ചെയ്യുന്നതാണ്. വീടിന്റെ അടുക്കളയോ ശുചിമുറിയോ ഒന്നും തന്നെ ആ ഭാഗത്ത് വരാനേ പാടുള്ളതല്ല. പ്രത്യേകിച്ച് ശുചിമുറി അവിടെ ഒരു കാരണവശാലും ബാത്റൂം പണിയാൻ പാടുള്ളതല്ല. അങ്ങനെയുണ്ടെങ്കിൽ വളരെയേറെ ദോഷം ചെയ്യുന്ന ഒരു ഒന്നാണ്കാണുന്നത്.
വളരെ കുടുംബത്തിലെ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും മാനസികമായ ബുദ്ധിമുട്ടുകളും സാമ്പത്തികമായി ബുദ്ധിമുട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ തന്നെ ജീവിതത്തിൽ കടന്നു വരാവുന്നതാണ്. കന്നിമൂല എപ്പോഴും നമ്മൾ അടുക്കും ചിട്ടയോടും കൂടി വേണം കൊണ്ടുനടക്കുവാൻ അല്ലാത്തപക്ഷം സാമ്പത്തി ബുദ്ധിമുട്ടുകളും മറ്റും കുടുംബത്തിൽ പെട്ടന്ന് തന്നെ കടന്നുവരും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories