നിങ്ങൾ ദിവസവും കുളിക്കുമ്പോൾ ഈ രണ്ട് ദിശയിലേക്ക് ഒരിക്കലും നോക്കി കുളിക്കാൻ പാടില്ല

   

ദിവസവും നാം രണ്ടു നേരമെങ്കിലും കുളിക്കുന്നവർ ആയതുകൊണ്ട് ഇങ്ങനെ കുളിക്കുന്നവർ ദിശകൾ ശ്രദ്ധിച്ചുവേണം കുളിക്കണം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ആദ്യമൊക്കെ ഒരു തമാശ തോന്നിയെങ്കിലും ഇതിന്റെ പിന്നിലെ കാരണം അറിഞ്ഞാൽ നിങ്ങൾ തന്നെ ഞെട്ടും കാരണം ഓരോ ദിശയ്ക്ക് പ്രാധാന്യമുണ്ട്. നമ്മൾ കുളിക്കുന്നത് നമുക്ക് കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനും.

   

അതേപോലെ നമ്മുടെ ശരീരം ശുദ്ധിയാക്കി വയ്ക്കുന്നതിനുമാണ് ജീവിതത്തിൽ നാം കുളിക്കുമ്പോൾ നമ്മുടെ ഒരു ഉന്മേഷം നമ്മുടെ ജീവിതത്തിന് തന്നെ ലഭിക്കുന്നതാണ് കുളി എന്ന് പറയുമ്പോൾ നമ്മൾ എപ്പോഴും വളരെയേറെ ശുദ്ധിയോട് കൂടി അല്ലെങ്കിൽ വളരെയേറെ വൃത്തിയോടുകൂടി ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ നോക്കി കുളിക്കണം എന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഒന്ന് ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

നിങ്ങളുടെ ബാത്റൂമിലെ പൈപ്പ് ബക്കറ്റോ വെള്ളമോ എവിടെ ഏത് ദിശയിൽ ഇരിക്കണമെങ്കിൽ ഇരുന്നോട്ടെ പക്ഷേ നിങ്ങൾ ഒരിക്കലും തെക്കോട്ട് മുഖമായി നിന്ന് കുളിക്കാൻ പാടുള്ളതല്ല. ആരെങ്കിലും നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ തന്നെ കുളിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും തെക്കോട്ട് നോക്കി നിന്ന് കുളിക്കരുത് കാരണം.

   

ഇത് മരണവീട്ടിലെ കുളി എന്നാണ് പറയുന്നത്. അതേപോലെതന്നെ പടിഞ്ഞാറോട്ട് നിന്ന് കുളിക്കുന്നതും വളരെയേറെ ദോഷകരമാണ് നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ തന്നെയാണ് ഉണ്ടാകാനായി പോകുന്നത്. ഈ രണ്ട് ദിശകൾ ഒഴിച്ച് ബാക്കി രണ്ടു ദിശയിലേക്ക് നിങ്ങൾക്ക് തിരിഞ്ഞു നിന്ന് കുളിക്കാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.