ട്രാക്ക് ഇല്ലെങ്കിൽ എന്താ പെൺകുട്ടിയുടെ പാട്ട് കേട്ട് ഞെട്ടി കാണികൾ. സോഷ്യൽ മീഡിയയിൽ വൈറലായ ഗാനം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് വളരെ മനോഹരമായ ഒരു പെൺകുട്ടിയുടെ ഗാനമാണ് പലപ്പോഴും പാട്ടുകൾ നമ്മൾ ട്രാക്ക് വെച്ച് പാടാർ ഉണ്ടല്ലോ അപ്പോഴല്ലേ അതിന്റെ യഥാർത്ഥ ഒരു സംഗീത സുഖം നമുക്ക് ലഭിക്കുന്നത് എന്നാൽ ട്രാക്ക് ഇല്ലാതെതന്നെ അതേ ശബ്ദ മാധുര്യത്തോടെ നമുക്ക് പാട്ടുകൾ ആസ്വദിക്കാൻ കഴിയുന്നതാണ് അത് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഈ.
പെൺകുട്ടി. സ്റ്റേജിൽ പാട്ടുപാടുകയായിരുന്നു ഈ പെൺകുട്ടി അവൾക്ക് പാട്ട് പാടാനുള്ള ട്രാക്ക് ഇല്ല. എങ്കിലും അവൾ പാടി തുടങ്ങി പക്ഷേ കാണികൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും മനോഹരമായിരിക്കുമെന്ന് കാരണം അവളുടെ പാട്ട് അത്രയും മധുരതരമായിരുന്നു ആ ശബ്ദം എത്ര ദൂരെ നിന്നുള്ളവർ പോലും ഒരു നിമിഷം നിന്നു പോകും. അത്രയും മനോഹരമായിരുന്നു അവളുടെ ശബ്ദം.
അത് ഒരിക്കൽ കേട്ടാൽ പിന്നെയും പിന്നെയും നമ്മൾ കേട്ടുകൊണ്ടിരിക്കും വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായത് ഒരു പ്രാവശ്യമല്ല പലപ്രാവശ്യം ആയിട്ടാണ് ആളുകൾ ഈ വീഡിയോ കേട്ടത് കാരണം ആ ശബ്ദം അതുതന്നെയായിരുന്നു.
പലപ്പോഴും ഇത്രയും കഴിവുള്ള ഒരുപാട് ആളുകളെ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ആണ് മറ്റുള്ളവർ മനസ്സിലാക്കുന്നത് ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്റെ കഴിവുകളെ പലപ്പോഴും പുറത്തെടുക്കാൻ കഴിയാതെ അടക്കി വെക്കേണ്ടി വരുന്നവർക്ക് ഇതുപോലെയുള്ള അവസരങ്ങൾ നൽകൂ അവരുടെ കഴിവുകളും ലോകം അറിയട്ടെ.
Comments are closed, but trackbacks and pingbacks are open.