ഞാൻ നിന്നോട് പറയാൻ പോകുന്നത് മൂക്കിനകത്ത് വരുന്ന രക്തത്തിനെ കുറിച്ചാണ്. വളരെ കൂടുതൽ ടെൻഷനും പേടിയുള്ള ഒരു കാര്യമാണ്. നമുക്ക് അറിയാത്ത കുറെ കാര്യങ്ങളുണ്ട്കാ. രണങ്ങളും അതെങ്ങനെ നമുക്ക് മനസ്സിലാക്കാൻ പറ്റും എന്നതും നമുക്ക് ചെയ്യാൻ പറ്റുന്നതിനെ കുറിച്ചും.
ആണ് ഇവിടെ പറയാൻ പോകുന്നത്. രക്തം നിറഞ്ഞു കിടക്കുന്ന ഒരു ബോഡിയിൽ ഏറ്റവും ഓൾമോസ്റ്റ് ഏറ്റവും കൂടുതൽ കാണുന്നത് മൂക്കിന്റെ അവിടെയാണ്. രണ്ട് തരത്തിലുള്ള കാരണങ്ങളുണ്ട് മൂക്കിൽ നിന്ന് ചോര വരാനായി. അതിലെ സാധാരണയായി ബ്ലഡ് വരാൻ കാരണം കാരണമായത്. കുട്ടികൾ മൂക്കിൽ കയ്യിടുമ്പോഴോ അതുപോലെതന്നെ പെട്ടെന്ന് തട്ടുമ്പോഴോ എല്ലാം മൂക്കിൽ നിന്ന് ചോര വരാൻ കാരണമാണ്.
അത് കൂടുതൽ ബ്ലഡ് സെൽസ് അവിടെ കൂടുതൽ ഉള്ളതിനാലാണ്. അതേപോലെതന്നെ മദ്യപാനങ്ങളിലും മറ്റക്കര രോഗ സംബന്ധമായ ആളുകളിലും ഇതേപോലെ മൂക്കിൽ നിന്ന് ചോര വരാനായിട്ട് ചാൻസ് ഉണ്ട്. അതേപോലെതന്നെ ബിപി കൂടുമ്പോൾ ചിലർക്കെങ്കിലും.
മൂക്കിൽ നിന്ന് ചോര വരാനായി ചാൻസ് ഉണ്ട്. അതേപോലെതന്നെ തലയിടിച്ച് വീഴുമ്പോൾ അതേപോലെതന്നെ തലക്ക് പെട്ടെന്ന് ഉണ്ടാകുന്ന പ്രഷർ ഇങ്ങനെയൊക്കെ വരുമ്പോഴും മൂക്കിൽ നിന്ന് ബ്ലഡ് വരാനായിട്ട് വളരെയധികം ചാൻസുകൾ ഉണ്ട്. തുടർന്ന് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs