നാട്ടുകാർക്ക് ആ ബുദ്ധി തോന്നില്ലെങ്കിൽ ഇന്ന് അയാളുടെ അവസ്ഥ വളരെയേറെ മോശമായേനെ
നെഞ്ചിൽ കൈവെച്ച് കാണേണ്ട ഒരു വീഡിയോ തന്നെയാണ് ഇന്ന് ഈ ഒരു അധ്യായത്തിൽ കാണുന്നത് കാരണം ജീവിതത്തിലെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാകും എന്നാൽ കണ്ണിന്റെ മുമ്പിൽ ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ ഉണ്ടായിട്ടും പിന്നെ വീണ്ടും അവർ ഈ ജോലി ചെയ്യുന്നു. മറ്റൊന്നുമല്ല ഒരു ആനയുടെ മുകളിൽ പാപ്പാൻ കയറിയിരുന്നു പക്ഷേ ആനയ്ക്ക് പെട്ടെന്ന് മതം പൊട്ടുകയും പിന്നീട്.
തന്റെ കൈകളിൽ ആന നിൽക്കാതെ വരികയും ചെയ്തു ചിലപ്പോൾ നിലത്തിറങ്ങുന്ന ആ ഒരു സമയം മതി ആ പാപ്പാന്റെ ജീവിതത്തിന്റെ അവസാനം കാണാൻ വേണ്ടി എന്നാൽ ആ പാപ്പാൻ യാതൊരു പേടിയുമില്ലാതെ കുറെ നേരം അവിടെത്തന്നെ ഇരുന്നു. ആന ഒരുപാട് ശ്രമിച്ച എങ്കിലും അയാളെആനപ്പുറത്തുനിന്ന് ഇറങ്ങാനായി അയാൾ കൂട്ടാക്കിയില്ല ശേഷം നാട്ടുകാരെല്ലാം.
വന്ന് അയാളെ സഹായിക്കാനായി ഒരുങ്ങി എന്ത് ചെയ്തിട്ടും ആന നിൽക്കുന്നിടത്തുനിന്ന് മാറുന്നില്ല അവിടെ നിന്ന് ഓടി രക്ഷപ്പെടാനും കഴിയാത്ത അവസ്ഥയാണ് അവസാനം നാട്ടുകാരെല്ലാം കൂടി സഹായിച്ചു അതായത് രണ്ട് മരങ്ങൾക്കിടയിൽ ഒരു വലിയ കമ്പ് നാട്ടിൽ കൊണ്ട് അതിൽ ഒരു കയർ ചുറ്റി ശേഷം തൂങ്ങി ആടി അവിടെനിന്ന് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്.
ഈയൊരു സംഭവം എന്ന് പറയുന്നത് ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷം തന്നെയായിരിക്കും അയാളുടേത് രണ്ടാം ജീവിതം എന്നൊക്കെ വേണമെങ്കിൽ പറയാം അത്തരത്തിലുള്ള ഈ ഒരു സംഭവം ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ജീവൻ പണയം വെച്ചാണ് ഓരോ ആനപ്പാപ്പാന്മാരും ആനകളുടെ കൂടെ നടക്കുന്നതും ആ ജോലി ചെയ്യുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.