ഒരേ ശക്തിയുള്ളവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും? ഇവിടെ ജയിക്കുന്നത് ജെസിബിയോ അതോ ആനയോ.
ജെസിബിയും ആനയും തമ്മിലുള്ള പൊരിഞ്ഞ അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടാണ് എന്നാണ് കണ്ട എല്ലാവരുടെയും അഭിപ്രായം ഒരുപാട് അതിശയം ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
സാധാരണ മതമിളകി വരുന്ന ആന ആളുകൾക്കിടയിലേക്ക് പ്രദേശങ്ങളിലേക്കോ കടന്നുപോയി ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നതാണ് എന്നാൽ അത്തരം ദോഷഫലങ്ങളെ എല്ലാം നേരിടാൻ ആളുകൾ എന്തെങ്കിലും മാർഗ്ഗങ്ങൾ കാണും സാധാരണ ഈ ആനകളെയെല്ലാം അടക്കി നിർത്തുവാൻ മറ്റ് ആനകളെ കൊണ്ടുവരാറുണ്ട് എന്നാൽ ഇവിടെ എത്തിയിരിക്കുന്നത് ജെസിബി ആണ്. തന്റെ ശക്തിയാർന്ന കൈകൾ ഉപയോഗിച്ചുകൊണ്ട് മതമിളകി വന്നിരിക്കുന്ന ആനയെയും.
ആട്ടിപ്പായിക്കാനുള്ള ശ്രമത്തിലായിരുന്നു ജെസിബി. ജെസിബിക്ക് ലഭിച്ച അവസരത്തെയും കൃത്യമായി തന്നെ ഉപയോഗിച്ചു എന്ന് വേണം പറയുവാൻ എന്നാൽ നമ്മൾ ഇവിടെ അഭിനയിക്കേണ്ടത് ജെസിബിയുടെ ഡ്രൈവറാണ് കാരണം തന്റെ മുൻപിൽ നിൽക്കുന്നത് മതവിളകിയ ഒരു ആനയാണ് ആന ചിലപ്പോൾ ആ വ്യക്തിയെ കണ്ടില്ല എങ്കിലും അതിന്റെ ദേഷ്യത്തിന് ആ ഒരു വാഹനത്തെ എന്തെങ്കിലും ചെയ്യുകയാണ്.
എങ്കിൽ ഉറപ്പായും വലിയൊരു അപകടം ഉണ്ടാകുമായിരുന്നു എന്നാൽ അതിൽ വിജയിച്ചതോ ജെസിബി ആണ് ജെസിബി കാണിച്ച പ്രകടനം കൊണ്ട് ആന പേടിക്കുകയും അതിനു ശേഷം തിരികെ പോവുകയും ആണ് ഉണ്ടായത്. ആരെ കാണുന്നതുപോലെ തന്നെയാണല്ലോ പലരും റോഡിലൂടെ പോകുമ്പോൾ ജെസിബിയെ കാണുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്.
Comments are closed, but trackbacks and pingbacks are open.