കഷ്ടപ്പാടുകളിൽ നിന്നും IASകാരനായ മകൻ. കാണാതെ പോയ അച്ഛനെ കണ്ടെത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.

   

ഓഫീസിൽ നിന്നും ടൂർ പോവുകയാണ് എന്ന് പറഞ്ഞ് പോയതാണ് ഡൽഹിയിൽ പോയ ആൾ പിന്നെ തിരിച്ചു വരാതായപ്പോൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് സത്യം അവർ മനസ്സിലാക്കി അമ്മയും ചേട്ടനും അനിയത്തിയും ഉള്ള ഒരു ചെറിയ കുടുംബം അമ്മ തന്റെ രണ്ടു മക്കളെയും വളരെ നല്ല രീതിയിൽ തന്നെ നോക്കി ചേട്ടൻ വളർന്നു വലുതാകുംതോറും അച്ഛനെക്കാളും.

   

ഉത്തരവാദിത്വത്തോടെ വീട്ടിലെ കാര്യങ്ങളും ഞങ്ങളെയും നോക്കുന്ന ഒരാളായി മാറി ചേട്ടന്റെ മാറ്റം എന്നെയും അമ്മയെയും വളരെയധികം അത്ഭുതപ്പെടുത്തി അമ്മയെ എപ്പോഴും സഹായിക്കും നന്നായി പഠിക്കും എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യും ഞാൻ വരുമ്പോഴേക്കും അമ്മ വരുമ്പോഴേക്കും വീട്ടിലെ കാര്യങ്ങളെല്ലാം ചേട്ടൻ ചെയ്തു തുടങ്ങും.

ജോലിസ്ഥലത്തെ പല പ്രശ്നങ്ങളും അമ്മ വന്നു പറയുമ്പോൾ അതിനെയെല്ലാം സംയമനത്തോടെ കാണുന്ന ഒരു ചേട്ടനെ ഞാൻ കണ്ടു. ചേട്ടൻ പഠിച്ച വലിയ ഐഎഎസ് ഉദ്യോഗസ്ഥനായി അമ്മ ആ സമയത്ത് കരയുന്നത് ഞാൻ കണ്ടു അത് സന്തോഷത്തിന്റെ കണ്ണീരായിരുന്നു അച്ഛൻ എവിടെയുണ്ട് എന്ന് അമ്മയ്ക്ക് ഒന്ന് അറിയണമായിരുന്നു.

   

ഒടുവിൽ ചേട്ടൻ കണ്ടെത്തി. ഡൽഹിയിൽ അച്ഛൻ ഒരു കുടുംബമുണ്ട് രണ്ടു മക്കളുണ്ട് എന്നോടാണ് അത് വന്നു പറഞ്ഞത് ഞാൻ അത് അമ്മയോട് പറഞ്ഞില്ല അമ്മയെ ചേർത്തുപിടിച്ചു കൊണ്ടും എന്നെ ചേർത്തുപിടിച്ചു കൊണ്ടും ചേട്ടൻ ഒരു കാര്യം മാത്രം പറഞ്ഞു ഇനി നമുക്ക് നമ്മൾ മാത്രമേയുള്ളൂ നമുക്ക് നമ്മൾ മാത്രം മതി.