സിനിമാനടിയെ പോലെ ആകണമെന്ന് കരുതി ചെയ്തതാ. 19 കാരിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.

   

സിനിമാ നടിമാരെ പോലെ സുന്ദരിയാക്കണമെന്ന് കരുതി ചെയ്തതാണ് പക്ഷേ 19 വയസ്സുള്ള പെൺകുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി ഹോളിവുഡ് താരമായിട്ടുള്ള ഒരു യുവതിയുടെ പോലെ തന്നെ സൗന്ദര്യം തനിക്കും വേണമെന്ന് ആഗ്രഹമായിരുന്നു ഈ 19 കാരി ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ഇടയായത് സിനിമാനടിമാരെ പോലെയും സിനിമ നടന്മാരെ പോലെയും സൗന്ദര്യം വേണമെന്ന്.

   

ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല എന്നാൽ ദൈവം തന്നിരിക്കുന്ന സ്വാഭാവിക ഭംഗിയിൽ നമ്മളെല്ലാവരും തന്നെ വളരെ സന്തോഷം ആയിരിക്കണം. കാരണം നമുക്ക് എപ്പോഴും നിലനിൽക്കുന്നത് ആ ഒരു സൗന്ദര്യം ആയിരിക്കും എന്നാൽ ഈ 19 കാരിക്ക് താൻ ആരാധിക്കുന്ന യുവതിയെ പോലെ തന്നെ സൗന്ദര്യം വേണമെന്ന്.

ആഗ്രഹിച്ച അമ്പതോളം പ്ലാസ്റ്റിക് സർജറി ആയിരുന്നു മുഖത്ത് ചെയ്തത് ഓരോ പ്രാവശ്യം സർജറി ചെയ്ത് അതിനുശേഷം ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമായിരുന്നു.ഒടുവിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ശരിക്കും ആളുകൾ ഞെട്ടി കാരണം ഒരു ഭീകരജീവിയെ പോലെയായി ആ പെൺകുട്ടിയുടെ.

   

മുഖം സ്വാഭാവികമായി ഉണ്ടായിരുന്ന ആ പെൺകുട്ടിയുടെ സൗന്ദര്യം അത് വല്ലാതെ മാറി മനുഷ്യന്മാർക്ക് പോലും തിരിച്ചറിയാൻ പറ്റാത്തരീതിയിൽ ആയി മുഖം ആളുകൾ കണ്ടാൽ അത്. ഇനിയും ആ പെൺകുട്ടി പറയുന്നത് താൻ ഇഷ്ടപ്പെടുന്ന നടിയെ പോലെ ആകാൻ വേണ്ട കാര്യങ്ങൾ ചെയ്യും എന്നാണ്. അടുത്തത് ആയിട്ടുള്ള മാറ്റം കാണുവാൻ ആണ് ഇനി എല്ലാവരും കാത്തിരിക്കുന്നത്.