അനിയനെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റില്ല ഇക്ക എന്നെ കല്യാണം കഴിക്കണം എന്നാൽ ചോദ്യം ചോദിച്ചപ്പോൾ ഞെട്ടിവിറച്ച് അവരെല്ലാവരും
സ്കൂളിൽ ഞാൻ പാട്ടൊക്കെ പാടാറുണ്ട് ഞാൻ കൂടുതലും പാട്ട് പാടിപ്പിക്കുമ്പോൾ എന്റെ കൂടെ പാടാറുള്ളത് അവനാണ് പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരു പ്രാവശ്യം മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ അവന്റെ റിപ്ലൈ ഒന്നും കണ്ടില്ല പക്ഷേ അവന് മൊബൈൽ ഇല്ലല്ലോ അവൻ ഉപയോഗിക്കാറ്. ഒരു മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി എനിക്കുള്ള സ്നേഹം അവനെയും ഉണ്ട് എന്ന് പിന്നീട്.
ഞങ്ങൾ ആ മൊബൈൽ കയറി വർത്തമാനം എല്ലാം അവരെ ആറു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ അതിനാൽ അവൻ പറയുന്നതുപോലെ അവന്റെ ചേട്ടനാണ് ടൈപ്പ് ചെയ്തത് ഒരു ദിവസം ഞാൻ ആ മെസ്സേജിലൂടെ വീട്ടിലേക്ക് ക്ഷണിച്ചു. അവന്റെ വീടെല്ലാം ഞാൻ പോയി കണ്ടു വളരെയേറെ സന്തോഷമുള്ള വളരെയേറെ സ്നേഹിക്കുന്ന കുറച്ച് പേരാണ്.
ആ വീട്ടിൽ ഉള്ളത് അവന്റെ ചേട്ടനും 19 വയസ്സിന് വ്യത്യാസമുണ്ട് അങ്ങനെ എല്ലാവരുമായി സംസാരിച്ച അവിടുത്തെ ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ അവിടെ ഇറങ്ങി എനിക്ക് നോൺവെജ് ഇഷ്ടമല്ലാത്തതിനാൽ എനിക്ക് വേണ്ടി അവർ സാമ്പാർ പപ്പടം പോലെയുള്ള വളരെ സമൃദ്ധമായ വിഭസദ്യകൾ തന്നെ ഒരുക്കിയിരുന്നു ശേഷം.
ഇതെല്ലാം കഴിച്ച് ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ എന്നെ കൊണ്ടാക്കാനായി അവന്റെ ചേട്ടനോട് പറഞ്ഞു ചേട്ടൻ തന്നെ കൊണ്ടാക്കുകയും ചെയ്തു അപ്പോഴാണ് ഞാൻ ചേട്ടനോട് ഒരു കാര്യം പറഞ്ഞത് എനിക്ക് നിങ്ങളുടെ അനിയനെ പിരിഞ്ഞിരിക്കാൻ പറ്റില്ല. അതിനാൽഇക്ക എന്നെ കല്യാണം കഴിക്കുമോ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/hg3mN8IHawU
Comments are closed, but trackbacks and pingbacks are open.