സ്ഥലത്തെക്കുറിച്ച് ആ കൊച്ച് പയ്യനോട് ഒന്ന് ചോദിച്ചതാണ് സായിപ്പ് എന്നാൽ കുട്ടിയുടെ വായിൽ നിന്ന് കേട്ട ഇംഗ്ലീഷ് കേട്ട് സായിപ്പ് ഞെട്ടി

   

ജോലി ചെയ്യാൻ താല്പര്യമുള്ള ആർക്കും ജോലി ചെയ്യാം സമ്പാദിക്കാം എന്നാൽ ചിലരുണ്ട് ജോലി ചെയ്യുന്നത് അവരുടെ ഇഷ്ടങ്ങൾ നടക്കാൻ വേണ്ടി മാത്രമല്ല ഒരു നേരത്തെ ആഹാരം എങ്ങനെയെങ്കിലും ഉണ്ടാകണം എന്നുള്ള ആഗ്രഹത്താൽ ആണ് അവർ ജോലിക്ക് പോകുന്നത് ചിലപ്പോൾ പ്രായഭേദം ഒക്കെ ഇത്തരത്തിലുള്ള ആഗ്രഹത്തിൽ തന്നെയായിരിക്കും എല്ലാവരും ജോലിക്ക് പോകുന്നത്. എന്നാൽ ചില കുട്ടികൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ.

   

അത് അവർക്ക് ആർഭാട ജീവിതം നയിക്കാൻ വേണ്ടി മാത്രമല്ല ഒരുപാട് കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും ചിലപ്പോൾ ഉണ്ടാകിരിക്കാം എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ന് നാം സോഷ്യൽ മീഡിയയിലൂടെ കാണാൻ പോകുന്നത്. ഒരു സായിപ്പ് വിദേശത്തുനിന്ന് വന്ന് ഇന്ത്യ ഒട്ടാകെ കാണാൻ വന്നിരിക്കുകയാണ് വളരെ മനോഹരമായ ചില സ്ഥലങ്ങളൊക്കെ സന്ദർശിക്കുന്ന കൂട്ടത്തിൽ.

പ്രധാനപ്പെട്ട ഒരു സ്ഥലത്തേക്ക് വന്നു അദ്ദേഹം കുറിച്ച് അറിയാൻ വേണ്ടി ഒരു കൊച്ചുനോട് ഇതിനെക്കുറിച്ച് ചോദിച്ചത് അവന്റെ കയ്യിൽ നിന്നും ചെറിയ പൊട്ടലും പൊടിയുമുള്ള ഇംഗ്ലീഷ് മാത്രമാണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ സായിപ്പിനെ അക്ഷരാർത്ഥത്തിൽ ആ പയ്യൻ ഞെട്ടിച്ചുകളഞ്ഞു ഇംഗ്ലീഷ് വളരെ മനോഹരമായി തന്നെയാണ്.

   

കൈകാര്യം ചെയ്തിട്ടുള്ളത് ഇംഗ്ലീഷ് മാത്രമാണോ നിനക്ക് അറിയുക എന്ന് ചോദിച്ചപ്പോൾ അല്ല എനിക്ക് മറ്റു ഭാഷകൾ എല്ലാം തന്നെ അറിയാം ഞാൻ എല്ലാം ഭംഗിയായി പഠിച്ചുവച്ചിട്ടുണ്ട് എന്റെ ജോലി എന്നു പറയുന്നത് തന്നെ മറ്റുള്ളവർക്ക് ഈ സ്ഥലങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുക എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.