മനുഷ്യർക്ക് മാത്രമല്ല സ്നേഹിക്കാൻ അറിയുന്നത് മൃഗങ്ങൾക്കും സ്നേഹിക്കാൻ അറിയാമെന്ന് തെളിയിക്കുന്ന ഒരു വലിയൊരു കാഴ്ച തന്നെയാണ് ഇന്ന് ഇവിടെ കാണുന്നത്

   

ഈയൊരു വീഡിയോ കണ്ടുകഴിഞ്ഞാൽ ഈയൊരു ഫോട്ടോ കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ ഒരുപാട് നാമിന്ന് കണ്ടുപഠിക്കേണ്ടത് ഉണ്ട് കാരണം മനുഷ്യർക്കില്ലാത്ത മൃഗങ്ങൾക്ക് ഉണ്ട് എന്ന് പറയുന്നത് ചിലപ്പോൾ ഇപ്പോൾ ഇങ്ങനെയാകാം. കാരണം മനുഷ്യപ്പറ്റി എന്നുള്ളത് മനുഷ്യരിൽ നിന്ന് ഓരോ നിമിഷവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നാൽ മൃഗങ്ങൾക്കാണെങ്കിൽ അത് ഇപ്പോൾ.

   

ധാരാളമായി ഉണ്ട് എന്ന് നമുക്ക് തോന്നിപ്പോകുന്ന ചില സമയങ്ങളാണ് ഇപ്പോൾ വന്നുചേരുന്നത്. ചിലരെങ്കിലും ഉണ്ട് മനുഷ്യർ ഇന്നത്തെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകളെ കാണുന്നത് വളരെയേറെ കുറവാണ്. പതിവുപോലെ ജോസഫ് തന്റെ കട തുറക്കാനായി വന്നു ഒരു ടൂറിസ്റ്റ് പ്ലേസ് ആണ് അതായത് ഒരു വനത്തിന്റെ അടുത്ത് അധികം ആളുകൾ ഒന്നും പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത ഒരു സ്ഥലം എന്നാൽ അവിടെ.

കൊറോണയ്ക്ക് മുമ്പായിരുന്നെങ്കിൽ ഒരുപാട് ആളുകൾ ടൂറിസ്റ്റ് വന്നു വരികയുംആ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട് ജോസഫിന് നല്ല ഒരു വരുമാനം തന്നെയായിരുന്നു അത് എന്നാൽ കൊറോണ സമയത്ത് അധികം ആളുകൾ ഒന്നും തന്നെ അവിടേക്ക് വരാതെയായി എന്നാൽ ജോസഫ് പതിവുപോലെ എല്ലാ ദിവസവും കടകൾ തുറക്കുകയും അവിടെ അല്പം ഭക്ഷണം ഉണ്ടാക്കി വയ്ക്കുകയും ചെയ്യും.

   

എന്നാൽ ഒരു ദിവസം ജോസഫ് പെട്ടെന്ന് ഭയന്നുപോയി തന്റെ അരികിലേക്ക് അതായത് ആ കടയുടെ ഉള്ളിലേക്ക് ഒരു മാൻ കയറി വന്നു കയറി വന്നപ്പോൾ ആദ്യം വന്ന ഭയന്നെങ്കിലും അല്പം ഭക്ഷണം എടുത്ത് മാനിനെ കൊടുത്തു. അത് കഴിച്ച് മാറ്റി തിരിച്ചു പോയി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.