വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടെങ്കിൽ വീടിന് സർവ്വനാശം

   

ഈ വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ സർവ്വനാശം ആണ്.  അത് കഴിവതും ഇന്നുതന്നെ ഒഴിവാക്കുക. ചിലരുടെയൊക്കെ കാര്യത്തിൽ നമുക്കറിയാം എപ്പോഴും തടസ്സങ്ങളാണ് ജീവിതത്തിൽ ഒരു ഗതി ഉണ്ടാകില്ല ക്ഷേത്രങ്ങളിൽ പോകാറുണ്ട് വഴിപാടുകൾ അർപ്പിക്കാറുണ്ട് വീടും പരിസരവും ഒക്കെ ശുദ്ധിയായി സൂക്ഷിക്കാറുണ്ട് എന്നിട്ടും വീട്ടിനുള്ളിൽ ഒരു നെഗറ്റീവ് എനർജി. എന്തായിരിക്കും കാരണം. വീട്ടിൽ ഉണ്ടെങ്കിൽ സർവ്വനാശമാണ് ഈ വസ്തുക്കൾ പരമാവധി ഇന്ന് തന്നെ ഒഴിവാക്കുക അത്.

   

നിങ്ങൾക്ക് സാമ്പത്തികമായി ഉയർച്ച കാര്യങ്ങൾ ഒക്കെ നിങ്ങളുടെ ജീവിതത്തിൽ നേടണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ നിന്നും മാറ്റുക. സ്ഥാപനത്തിന്റെ ഐശ്വര്യത്തിനായാലും പല വസ്തുക്കളും നാം സൂക്ഷിക്കാറുണ്ട് വാസ്തുപ്രകാരവും അല്ലാതെയും ഇത്തരത്തിൽ നിരവധി വസ്തുക്കൾ നാം വയ്ക്കാറുമുണ്ട്.

   

ഇത്തരം വസ്തുക്കൾ വീടിനും കച്ചവട സ്ഥാപനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം എന്നാൽ ചില വസ്തുക്കൾ വീട്ടിൽ വയ്ക്കുന്നതും കച്ചവട സ്ഥാപനത്തിൽ വയ്ക്കുന്നതും ദോഷകരമാണ് വീട്ടിലാണെങ്കിലും സ്ഥാപനത്തിൽ ആണെങ്കിലും വഴക്കുകളുടെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ആളുകൾ ഇൻഡോർ ചെടികൾ നടാറുണ്ട്.

   

എന്നാൽ അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് കള്ളിച്ചെടി അഥവാ കള്ളിമുൾച്ചെടി ഇത് ഒരിക്കലും വീട്ടിൽ വയ്ക്കരുത് ഇതോടൊപ്പം വീട്ടിലെ നെഗറ്റീവ് ഊർജ്ജവും ജീവിതത്തിലെ പ്രശ്നങ്ങളും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *