പരമശിവന്റെ അനുഗ്രഹം ഉള്ള ഭക്തർക്ക് വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങൾ

   

പരമശിവൻ ഭക്തർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നേടി കൊടുക്കാറുണ്ട്. ഭക്തരെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഭഗവാനാണ് പരമശിവൻ. ഭഗവാനെ ഇഷ്ടമുള്ള ആളുകളുടെ വീടുകളിൽ കാണുന്ന ചില ലക്ഷണമുണ്ട് ഇന്ന് പ്രധാനമായും അതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ബ്രഹ്മ മുഹൂർത്ത സമയം വളരെ വിശേഷപ്പെട്ട സമയമാണ് ഈ സമയങ്ങളിൽ ആണ് ദേവീ ദേവന്മാരുടെ സാന്നിധ്യം നമ്മൾ കൂടുതലും തിരിച്ചറിയുന്നത്.

   

സ്വപ്നം പരമശിവനെ സ്വപ്നം കാണുന്നതും പരമശിവന്റെ തൃശൂലം കൈകൂടാതെ ഭഗവാൻ തലയിൽ തലോടുന്നതും ശിവലിംഗം പൂജ്യം ചെയ്യുന്നത് എന്നീ കാര്യങ്ങൾ സ്വപ്നം കാണുന്നത് അതിവിശേഷമാണ് എന്ന് തന്നെ പറയാം. ഈ സമയം നാം പ്രാർത്ഥിക്കുന്നതും സ്വപ്നവും അതേപോലെ മന്ത്രങ്ങൾ ജപിക്കുന്നതും സ്വപ്നത്തിൽ കാണുന്നതും അതിവിശേഷമായി തന്നെ കരുതപ്പെടുന്ന അതിനാൽ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നുണ്ട്.

എങ്കിൽ അത് നമ്മുടെ വീടുകളിൽ പരമശിവന്റെ അനുഗ്രഹമുണ്ട് എന്നതിന്റെ സൂചന തന്നെയാകുന്നു. അതിരാവിലെ ബ്രാഹ്മണത്തിൽ നാദം അല്ലെങ്കിൽ മണിനാദം കേൾക്കുന്നതും അതീവ ശുഭകരം തന്നെയാകുന്നു. ചിലപ്പോൾ ഉറക്കത്തിലോ അല്ലെങ്കിൽ ഈ സമയം ഉണർന്നിരിക്കുമ്പോൾ ആണ് ഇത്തരത്തിൽ നാം ശബ്ദം കേൾക്കുക എന്ന് മറക്കാതെ ഇരിക്കേണ്ടത് ഈ സമയം നാം കേൾക്കുന്നുണ്ട്.

   

എങ്കിൽ അത് നമ്മുടെ വീടുകളിൽ പരമശിവന്റെ അനുഗ്രഹത്തെ അഥവാ സാന്നിധ്യത്തെ സൂചിപ്പിക്കുന്നത്. സുഗന്ധം രാവിലെ ഉണർന്നശേഷം നാം പൂജാമുറിയിൽ വരുമ്പോൾ അവിടെ വസ്ത്രത്തിന്റെ ഗന്ധം ലഭിക്കുന്നുണ്ട് എങ്കിൽ അത് ശുഭ സൂചന തന്നെ അകന്നു, തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *