രണ്ടുനേരം പല്ലു തേക്കുന്നവർ ആണെങ്കിലും ചിലരുടെ പല്ലിലെ കറ വിട്ടു പോകാറില്ല. പുകവലിക്കുന്ന ആളുകൾ ആണെങ്കിൽ ഇത്തിരി കൂടുതലായിരിക്കും പല്ലിന്റെ കറ. ഇന്ന് ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നമുക്ക് അതിനുവേണ്ടിയിട്ട് ഒരു ചെറിയ കഷണം ഇഞ്ചി എടുക്കാം. തോല് നന്നായി ഇതിന്റെ കളഞ്ഞതിനുശേഷം വേണം എടുക്കാൻ. നമ്മൾ പല്ല് തേയ്ക്കുമ്പോൾ ബ്രഷ് ചെയ്യുന്ന സമയത്ത് ബ്ലഡ് വരാൻ ചാൻസുണ്ട് വരും.
അങ്ങനെയുള്ള ബ്ലഡ് ഒന്നും വരാതെ ഹെൽത്തിയായി ഇരിക്കാൻ ആയി ഈ ടിപ്പ് സഹായിക്കും. ഇഞ്ചി നന്നായി തോല് കളഞ്ഞതിനുശേഷം നന്നായി അരിഞ്ഞ് ചതച്ചെടുക്കുക. ഇതിലേക്ക് അല്പം നാരങ്ങയുടെ നീര് ചേർക്കുക. ചെയ്തെടുക്കാൻ പറ്റിയാണെങ്കിൽ അത് ഏറ്റവും നല്ലതാണ്.
ഒരു കാൽ ടീസ്പൂൺ ഓളം ഉപ്പ് നമുക്ക് ചേർത്തു കൊടുക്കാം. മുറിവ് ഉണങ്ങാനും ഒക്കെയായിട്ട് വളരെയധികം ഹെൽപ്പ് ചെയ്യുന്ന സാധനങ്ങൾ ആണ്. രണ്ടുനേരം പല്ല് തേക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. ഉപയോഗിച്ചതിനുശേഷം ഇത് ഉപയോഗിക്കുന്നു കുഴപ്പമില്ല അല്ലെങ്കിൽ ഇത് മാത്രമായി ഉപയോഗിക്കരുതും.
കുഴപ്പം വരുന്നതല്ല. അതിനുശേഷം നമ്മൾ സാധാ ഉപയോഗിക്കുന്ന ബ്രഷ് അല്പം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന പ്രോഡക്റ്റ് എടുത്ത് മോണയിൽ നന്നായി ബ്രഷ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത് എല്ലാ ഭാഗത്തും എത്താവുന്ന രീതിയിൽ തേച്ചുപിടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner