നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ ഇല്ലാതാക്കാനായി ചെയ്യാവുന്ന ചില എളുപ്പവഴികളാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റും ഇതിനായി നമുക്ക് ആവശ്യമുള്ളത് എന്തെന്ന് വെച്ചാൽ ഒരു ഉരുളക്കിഴങ്ങാണ് ഒരു ഉരുളൻ കിഴങ്ങിന്റെ തോല കളഞ്ഞ് നല്ല രീതിയിൽ വൃത്തിയാക്കിയതിനു ശേഷം നമുക്ക് അത് മിക്സിയിൽ അടിച്ചെടുക്കാം.
അതിനുശേഷം നമുക്ക് അതിൽ നിന്ന് മൂന്നോ നാലോ ടേബിൾസ്പൂൺ അത്യാവശ്യമാണ് അതിൽ കൂടുതലും കിട്ടും നമുക്ക് ആവശ്യം മൂന്നോ നാലോ ടീസ്പൂൺ മാത്രമാണ് അതിനുശേഷം ഈ ജ്യൂസ് ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ള ഒന്നാണ് ആലോവേര ജെല്ല് എല്ലാവരുടെയും വീട്ടിൽ ആലോവേര ജെല്ല് ഉള്ളത് അത്യാവശ്യമാണ്.
നമ്മുടെ സ്കിന്നിന്റെ പലതരം പ്രശ്നമില്ലാതെ ആക്കുന്നതിന് ഇത് വളരെയേറെ ഉത്തമമാണ് മാത്രമല്ല നമ്മുടെ സ്കിന്നിനെ ആയാലും നമ്മുടെ ഹെയറിനെ ആയാലും ഒക്കെ തന്നെ അലോവേര ജെൽ വളരെയേറെ നല്ലതാണ് ഇത് സ്കിന്നിന്റെ ബ്രൈറ്റ്നെസ്സ് കൂട്ടാനും സ്കിന്നിൽ ഉണ്ടാകുന്ന നമുക്ക് മാറ്റുന്നതിനും ഇത് വളരെയധികം നല്ലതാണ്.
അര ടീസ്പൂൺ ഓളം നമുക്ക് ആലോവേര ജെല്ല് ചേർക്കാവുന്നതാണ്.അതിനുശേഷം ഇതിലേക്ക് വേണ്ടത് നമുക്ക് ബദാം ഓയിലാണ് ബദാം ഓയില് നമുക്ക് ഒരു അര ടേബിൾ സ്പൂൺ എടുത്തു കഴിഞ്ഞാലും മതി അത്രയധികം പൈസ ചെലവുള്ളത് ഒന്നും തന്നെയല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health