കിഡ്നി സ്റ്റോൺ അല്ലെങ്കിൽ വൃക്കയിലെ കല്ല് എന്നൊക്കെ നമ്മൾ സാധാരണ കേൾക്കാറുണ്ട്. എന്നാൽ ഇതിന്റെ ഗൗരവം സാധാരണ വ്യക്തികൾക്ക് മനസ്സിലാകാറില്ല സാധാരണ ഒരു മൂത്രത്തിൽ കല്ല് എന്നുള്ള ഭാവത്തിലാണ് എല്ലാവരും തന്നെ ഇത് കാണാറുണ്ട്. വലിയ കാര്യമായ ഗൗരവം ഇല്ലാത്ത അസുഖമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വൃക്കകൾ തന്നെ തകരാറിലാകുകയും നല്ല ഒരു രോഗിയായി മാറ്റുകയും ചെയ്യും.
അങ്ങനെ ഇല്ലാതിരിക്കണമെങ്കിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട്. ആദ്യം ഇതിന്റെ ലക്ഷണങ്ങൾ പറയാം. തണ്ടൽ വേദന അതേപോലെതന്നെ വയറിന്റെ ഒരു സൈഡിൽ ഉണ്ടാകുന്ന വേദന മൂത്രത്തിലെ ബ്ലീഡിങ് അതേപോലെതന്നെ ശക്തമായ വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. കഴിക്കാൻ പാടില്ലാത്തത് റെഡ് മീറ്റ് ചോക്ലേറ്റ്.
അതേപോലെതന്നെ ചായ കാപ്പി ശീതള പാനീയങ്ങൾ എന്നിവ ഒരിക്കലും തന്നെ ഇവർ കഴിക്കാൻ പാടുള്ളതല്ല. ഫിഷ് കോഴി അതേപോലെതന്നെ പച്ചക്കറികൾ എന്നിവ ഇവർക്ക് കഴിക്കാം വെള്ളം കുടിക്കുന്ന കാര്യത്തിൽ യാതൊരു കോംപ്രമൈസും പാടുള്ളതല്ല. വെള്ളം കുടിക്കാൻ ഇമ്പോർട്ടൻസ് കുടിക്കുന്നത് പോലെ തന്നെയാണ് നമ്മൾ ഫ്രൂട്ട്സും വെജിറ്റബിൾസും നമ്മുടെ ഭക്ഷണപദാർത്ഥത്തിൽ ഉൾപ്പെടുത്തേണ്ടത്.
നിർബന്ധമായും ഈ കാര്യങ്ങൾ ഇവർ തീർച്ചയായും ചെയ്യേണ്ടതാണ്. സാധാരണ ഇതിന്റെ ചികിത്സ നിർണയിക്കുന്നത് നമ്മുടെ കിഡ്നി സംബന്ധമായ അതായത് നമ്മുടെ കല്ലുകളുടെ വലിപ്പമനുസരിച്ചാണ് ഈ വലിപ്പം അനുസരിച്ച് ആയിരിക്കും ഒരു രോഗിക്ക് ഏതു തരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന് നമ്മൾ നിർണയിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam