ഷുഗർ സംബന്ധമായ അസുഖവും ഷുഗറിന് നമ്മൾ പരീക്ഷിക്കാത്തതുമായ കുറെ മരുന്നുകളും ഉണ്ടാകാറില്ല. എന്നാൽ വീട്ടിൽ തന്നെ നമ്മുടെ തൊടിയിലൊക്കെ കിട്ടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഷുഗർ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി നമുക്ക് വീട്ടിലെ പരിസരത്ത് കാണുന്ന മുക്കുറ്റി എടുക്കാം. മുക്കുറ്റി നല്ല രീതിയിൽ വേരോടൊക്കെ എടുക്കുകയും അതേപോലെതന്നെ നന്നായി വൃത്തികെ കഴുകി.
അത് ഒരു ഗ്ലാസ് രണ്ട് ഗ്ലാസ് വെള്ളത്തിൽ അത് തിളപ്പിക്കുകയും പിന്നീട് ഒരു ഗ്ലാസ് ആക്കി എടുക്കുകയും ചെയ്യുക. എല്ലാദിവസവും ഇത് വെറും വയറ്റിൽ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഷുഗർ ഇല്ലാതാക്കാനും അതേപോലെതന്നെ ഷുഗർ സംബന്ധമായ മറ്റ് അസുഖങ്ങൾ ഇല്ലാതാക്കാൻ ഇത് വളരെയധികം നല്ലതായിരിക്കും. എല്ലാദിവസവും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമോ.
ഇത് കഴിക്കുന്നത് ശരീരത്തിലെ നല്ല രീതിയിൽ മൂത്രം പോകാനും അതേപോലെതന്നെ ഷുഗർ നിയന്ത്രിക്കാനും ഇത് ഫലവത്തായ ഒന്നാണ്. അതേപോലെതന്നെ നമ്മുടെ വീട്ടിലൊക്കെ ഉണ്ടാകുന്ന നാടൻ കയ്പ്പക്ക നാടകം കൈപ്പക്ക തന്നെ വേണം എടുക്കുവാൻ ആയിട്ട്.
അത് പകുതിയുടെ പകുതി എടുത്തതിനുശേഷം അതിലേക്ക് അല്പം മഞ്ഞളും ഒരു കറുകപ്പട്ടയുടെ കഷണവും ഇട്ട് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം അല്പം വെള്ളവും ഒഴിച്ച് നമുക്ക് കുടിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner