ഭർത്താവിന്റെ അച്ഛനെ എപ്പോഴും ദേഷ്യം ആയിരുന്ന മരുമകൾ ഒടുവിൽ ആ മരുമകൾക്ക് സംഭവിച്ചത് കണ്ടോ?

   

ഭർത്താവിന്റെ അച്ഛന്റെ മുഖത്തേക്ക് ഭക്ഷണം വലിച്ചെറിഞ്ഞ് അവൾ ചീത്ത പറയാൻ തുടങ്ങി കണ്ണുകൾ നീറിക്കൊണ്ട് അച്ഛൻ കരയാനും മകൻ ഓടിവന്ന് അച്ഛന്റെ മുഖം കഴുകി എടി ഇത് ഇത്തിരി കൂടിപ്പോയി ഇത്രയും വേണ്ടായിരുന്നു. ദേഷ്യത്തോടെ നിന്ന് ഭാര്യയുടെ അടുത്ത് ചെന്ന് ഭർത്താവ് പറഞ്ഞു നിങ്ങൾ മിണ്ടാതെ പൊയ്ക്കോ, ഈ കിളവനെ എവിടെയെങ്കിലും കിടന്നാൽ മതിയില്ലേ.

   

കൊടുക്കുന്നത് കഴിച്ചാൽ പോരെ എന്തിനാ വലിയ അഭിപ്രായം പറയാൻ നിൽക്കുന്നെ എനിക്ക് ഇയാളെ കാണുന്നത് തന്നെ ദേഷ്യമാണ്. അച്ഛൻ പെട്ടെന്ന് തന്നെ വിഷമം കൊണ്ട് തനിക്ക് നൽകിയിരിക്കുന്ന വീടിനു പുറത്തുള്ള ഷെഡ്ഡിലേക്ക് നീങ്ങി. മകനെ ഒന്നും പറയാൻ സാധിച്ചില്ല ആ ഇരുട്ടിൽ അയാൾ പഴയ കാര്യങ്ങൾ എല്ലാം തന്നെ ഓർത്തു. എത്ര സന്തോഷം ഉള്ള ദിവസങ്ങൾ ആയിരുന്നു തന്റെ ഭാര്യയുടെ കൂടെയുള്ളപ്പോൾ അവൾ പോയപ്പോഴാണ് താൻ ശരിക്കും.

ദുഃഖം അനുഭവിക്കാൻ തുടങ്ങുന്നത് എന്നെ നിന്റെ കൂടെ വിളിച്ചു കൂടെ അയാൾ ഇരുട്ടിൽ തിരഞ്ഞു കൊണ്ട് പറഞ്ഞു. പിറ്റേദിവസം രാവിലെ പേരക്കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വരികയും കളിക്കുകയും എല്ലാം ചെയ്യുന്നത് കണ്ടുകൊണ്ടാണ് ഭാര്യ വന്നത്.അവൾ ദേഷ്യപ്പെട്ടു കൊണ്ട് വീണ്ടും മോളെ നീ എന്നോട് ദേഷ്യപ്പെടേണ്ട ഞാനൊരു കാര്യം പറയട്ടെ അച്ഛനെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കി കൊള്ളും നിങ്ങൾക്ക് ഇവിടെ സന്തോഷമായി തന്നെ കഴിയാം.

   

പിന്നെഎനിക്ക് അസുഖം വന്നതുകൊണ്ട് അല്ലേ മോൾക്ക് നല്ല ജോലി ഉപേക്ഷിച്ചു ഇങ്ങോട്ടേക്ക് വരേണ്ടി വന്നത് അതുവരെ നീ എന്നോട് എത്ര സ്നേഹത്തോടെ നോക്കിയതാ ഞാൻ പോവുകയാണ് നിങ്ങൾ ഇനിയെങ്കിലും സന്തോഷമായിരിക്കും അതും പറഞ്ഞ് അച്ഛൻ നടന്നുപോയി അതേസമയം അച്ഛന്റെ മുറിയിൽ നിന്നും ഒരു കരച്ചിൽ അച്ഛൻ മരണപ്പെട്ടിരിക്കുന്നു അവൾ തിരിഞ്ഞു നോക്കി ഒരു പുക പോലെ അച്ഛൻ മറയുന്നത് മരുമകൾ കണ്ടു.