വിവാഹം കഴിക്കാൻ പോകുന്നത് കൂട്ടുകാരിയുടെ മുൻപത്തെ കാമുകൻ ആണെന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ
വാതിൽ നല്ലൊരു ജിമിക്കി കൂടി ഇട്ടപ്പോൾ അണിഞ്ഞൊരുങ്ങി സുന്ദരിയായി അവൾ അപ്പോഴാണ് പിന്നിൽ നിന്ന് മണവാട്ടി ഒരുങ്ങിയില്ലേ. എന്ന് ചോദിച്ചുകൊണ്ട് കൂട്ടുകാരി ഐശ്വര്യ കയറിവന്നത് ഇത് കണ്ടപ്പോൾ കാവ്യയ്ക്ക് ഒരുപാട് സന്തോഷമായി. കാവ്യയാണെങ്കിൽ പാലക്കാ മാല നാഗപടം മാല എന്നിങ്ങനെ അണിഞ്ഞ് നീളം മുടി പിന്നിട്ട മുല്ലപ്പൂ ഒക്കെ വെച്ച് നല്ല സുന്ദരിയായി മണവാട്ടി പുലുന്നു അത്രേം.
നേരം അവിടെ മുല്ലപ്പൂവിന്റെ മണമായിരുന്നു എന്നാൽ ഐശ്വര്യം വന്നതോടുകൂടി മൊത്തം വലിയ ഏതോ വില കൂടിയ പെർഫ്യൂമിന്റെ മണമായി. കാഞ്ചിപുരം സാരിയും പുതിയ ആഭരണങ്ങളുമാണ് അവൾ ഇട്ടിട്ടുള്ളത് ഇത് കണ്ടപ്പോൾ അവിടെനിന്ന് അവരെല്ലാം തന്നെ അവളുടെ സാരിയും അവളുടെ ആഭരണങ്ങളിലേക്ക് അതിനുവേണ്ടി തന്നെയാണ് അവൾ അത്തരത്തിലുള്ള വസ്ത്രവും.
അത്തരത്തിലുള്ള ആഭരണങ്ങളും ധരിച്ചത് എപ്പോഴും ഒന്ന് മറ്റുള്ളവരെക്കാൾ ഒന്ന് ഉയർന്നുനിൽക്കുന്നത് അവൾക്ക് ഭയങ്കര ഇഷ്ടമാണ് മെല്ലെ ചോദിച്ചു ഒരു കല്യാണം ഉണ്ട് അതൊക്കെ അറേഞ്ച് ചെയ്യാനായിട്ട് ചേട്ടൻ അവിടെ നിൽക്കുകയാണ് ഭയങ്കര ജീവനാണ് അതിനാൽ ഞാനും നിർബന്ധിച്ചില്ല. പിന്നെ ഞാനറിഞ്ഞു നീ കല്യാണം.
കഴിക്കാൻ പോകുന്നത് നന്ദേട്ടൻ ആണെന്ന് എനിക്ക് എന്തിന്റെ കേടാണ് നീ അത്യാവശ്യം നല്ലൊരു ഡോക്ടറല്ലേ എന്നിട്ട് നീ എന്തിനാ അയാളെ കല്യാണം കഴിക്കുന്നത് മനസ്സിൽ കുശുമ്പ് ആണോ സങ്കടമാണോ സന്തോഷമാണോ അത്ഭുതം ആണോ ഒന്നും തന്നെ മനസ്സിലാകുന്നില്ല കാരണം ഇവളും പ്രണയിച്ച് നടന്നിരുന്നതാണ്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/9cAUI5zmlBQ
Comments are closed, but trackbacks and pingbacks are open.