സ്വന്തം ഭാര്യക്ക് സ്നേഹം കൊടുക്കാത്ത ഭർത്താവിന് സംഭവിച്ചത് കണ്ടോ

   

ഭാര്യയെ ജീവനുതുല്യം സ്നേഹിച്ചതാണ് പക്ഷേ ഇപ്പോൾ ഞങ്ങൾ അങ്ങനെയല്ല ഇപ്പോഴും സ്നേഹമൊക്കെയുണ്ട് പക്ഷേ എപ്പോഴും ഞാൻ അവളെ സ്നേഹിക്കാൻ മറന്നു പോയിരുന്നു അതാകാം ഇപ്പോൾ അവൾ എന്നിൽ നിന്ന് പിരിഞ്ഞു പോകാൻ കാരണം ഞാൻ അവരെ നോക്കിയിരുന്നു എന്റെ കൂട്ടുകാരൻ ഒക്കെ തന്നെയാണ് പക്ഷേ ഇപ്പോൾ അവൾ അവന്റെ കൂടെയാണ് അവൾ കോഫി കുടിക്കാൻ പോയത്.,

   

എന്താ കോഫി ഇവിടെ തന്നെ കിട്ടില്ലേ പുറത്തു മാത്രം കുടിച്ചാൽ മാത്രമേ കിട്ടൂ. ഞങ്ങൾ അവളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് കൂട്ടത്തിലും എനിക്ക് അവരെ കണ്ടാൽ മനസ്സിലാകും കൂട്ടുകാരൻ അല്ലേ അല്ല കൂട്ടുകാരൻ അല്ല അത് പണ്ട് വരെ ഇപ്പോൾ എനിക്ക് അവൻ ആരുമല്ല. പഴയകാല കുറച്ച് ഓർമ്മകളിലേക്ക് ആ സമയം കൊണ്ട് പോയി വന്നു ജീവിതത്തില് ഞാൻ ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധം എന്ന് വേണമെങ്കിൽ പറയാം.

അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ കുഞ്ഞിന്റെ ഒരു അമ്മയാണ് ജോലി കിട്ടിയതിനുശേഷം മാത്രമേ ഒരു വിവാഹവും കുഞ്ഞും എന്നു പറഞ്ഞിരുന്നവളാണ്. പക്ഷേ ഇപ്പോൾ ഒക്കെ ഒരു ട്രോഫിയുണ്ട് എന്റെ വക ആ കുഞ്ഞിനെയും കൈപിടിച്ച് അവൾ അടുക്കളയിലേക്ക് പോകുമ്പോൾ ചിലപ്പോൾ ഞാൻ വിചാരിക്കും ഒന്ന് സഹായിക്കാമെന്ന്.

   

പക്ഷേ എന്റെ പുരുഷപ്രജ അത് എന്നിലുള്ള ഒരു വലിയ സംഭവം തന്നെയാണ്. ഒരിക്കലും ഞാൻ അവളെ ഒന്ന് സഹായിക്കാനോ ഒന്നിനും തന്നെ പോകാറില്ലായിരുന്നു. മാത്രമല്ല എന്റെ ഭാര്യ നല്ല രീതിയിൽ എഴുതുമായിരുന്നു അവളുടെ ആ എഴുത്ത് ഒരു മാജിക് എന്ന് വേണമെങ്കിൽ പറയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.