പഠിപ്പിച്ച മാഷിന്റെ മകളെ തന്നെ അയാൾ വിവാഹം ചെയ്തു ശേഷം സംഭവിച്ചത് കണ്ടോ

   

ഡേ ചെക്കാ ഇനിയും എന്റെ പിന്നാലെ നടന്ന… കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതിമുറിഞ്ഞ വാക്കുകൾക്കായി പരതി എന്റെ മുന്നിൽ നിന്ന് ഉറഞ്ഞ തുള്ളി അവളുടെ മുന്നിലേക്ക് ഒന്നുകൂടി കയറി നിന്ന് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. ഇനിയും ഞാൻ പിന്നാലെ നടന്നു കഴിഞ്ഞാൽ നീ എന്തു ചെയ്യും എന്താണ് നിനക്ക് ചെയ്യാനുള്ളത് അവൾ ഒന്നുകൂടി തോൽപ്പിച്ച് തന്നെ നോക്കി ശേഷം മിണ്ടാതെ മുന്നിലേക്ക് നടന്നു അപ്പോഴാണ് പുറകിൽ നിന്ന് എന്റെ ശരീരത്തേക്ക് ഒരു കൈ വന്നു പതിച്ചത്.

   

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു എന്നെ പഠിപ്പിച്ച മാഷ് മാഷിന്റെ മകളാണ് അവൾ, എന്താടാ അനൂപേ എന്റെ കുട്ടി പാവമാണ് നീ വെറുതെ അവിടെ ദേഷ്യം പിടിപ്പിക്കരുത് അങ്ങനെ പറഞ്ഞ മാഷിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല മാഷേ ഞാൻ വെറുതെ…ഞാൻ വണ്ടി സ്റ്റാർട്ട് ആക്കികൊണ്ട് മേലെ അവിടെനിന്ന് പോകയപ്പോൾ ഞാൻ ബാക്കിലേക്ക് കണ്ണടയിലൂടെ നോക്കി അപ്പോൾ മാഷ് ഒരു കാലം വടിയുടെ സഹായത്തോടു.

കൂടി മെല്ലെ നടന്നുവരുന്നു വണ്ടി തിരിച്ചു ഞാൻ വീണ്ടും മാഷിന്റെ അടുത്തേക്ക് ചെന്നു. മാഷേ എന്റെ വണ്ടിയിൽ കയറിക്കോ ഗായത്രിയും ടീച്ചറും ഒറ്റയ്ക്കല്ലേ അവിടെയുള്ളത് ഞാനവിടെ കൊണ്ടുവന്നാക്കാം. എന്റെ പുറകിൽ ഒന്നുകൂടി തട്ടിക്കൊണ്ടു പറഞ്ഞു വേണ്ട നീ പൊക്കോളൂ നടന്നു കഴിഞ്ഞാൽ കുറച്ചൊക്കെ ആയാസം കിട്ടും ഞാൻ പഠിപ്പിച്ച കുട്ടിയല്ലേ.

   

നീ വലിയ ഒരാളാകുമെന്ന് എനിക്ക് അന്നേ അറിയായിരുന്നു ചെറുപ്പത്തിലെ തന്നെ നല്ല പേരുകേട്ട ഒരു ഡോക്ടറായിട്ട് തീർന്നു എന്ന് തന്നെയായാലും നീ നല്ല മിടുക്കനാണ്. ഇനി നിനക്ക് അനുയോജ്യമായ ഒരു നല്ല ഒരു പെൺകുട്ടിയെ തന്നെ നീ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് മാഷ് ചിരിച്ചു വീണ്ടും യാത്ര തുടർന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.