വിവാഹം പോലും കഴിക്കാതെ അയാൾ ജീവിച്ചത് തെരുവിൽ നിന്നും കിട്ടിയ ആ കുഞ്ഞിന് വേണ്ടി. ഒടുവിൽ സംഭവിച്ചത് നോക്കൂ.
വർഷങ്ങൾക്കു മുൻപ് പച്ചക്കറി വിറ്റുകൊണ്ടിരുന്ന ഈ വ്യക്തിക്ക് ഒരു ചവറ്റുകുട്ടയിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടുകയാണ് ആ കുഞ്ഞിനെ അപ്പോൾ മരണസമാനമായിട്ടുള്ള ഒരു അവസ്ഥയായിരുന്നു കാരണം ചവറ്റുകുട്ടയിൽ നിന്നാണല്ലോ കുട്ടിയെ കിട്ടിയത് കുട്ടിക്ക് ജീവൻ ഉണ്ടാകുമോ എന്ന് പോലും അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ആശുപത്രിയിൽ കൊണ്ടുപോയി ഒടുവിൽ ആരോഗ്യം വീണ്ടെടുത്തു.
ആ കുഞ്ഞിനെ അദ്ദേഹം സ്വന്തം മകളായി തന്നെ ഏറ്റെടുക്കുകയാണ് ഉണ്ടായത് വിവാഹം പോലും കഴിക്കാതെ ആ മകൾക്ക് വേണ്ടി ഒരുപാട് കാലം ജീവിച്ചു പഠിപ്പിച്ചു അവളുടെ പഠിച്ചു അവൾക്ക് പഠിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു ഒടുവിൽ അവൾ മറ്റു കുട്ടികളെ പോലെ തന്നെ പഠിച്ചു ഉയർന്ന നിലകളിൽ എത്തി.
ഇപ്പോൾ ഇതാ ഒരു സർക്കാർ ജോലിയുംനേടിയിരിക്കുകയാണ് അച്ഛന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത കാരണം തന്റെ മക്കൾക്ക് വേണ്ടി തീർത്തത് ഒന്നും വെറുതെ അറിയില്ല എന്റെ അച്ഛനെ സമാധാനപരമായ ഒരു ജീവിതം നയിക്കാനുള്ള അവസരം കൂടിയാണ് മകൾ നൽകാൻ ആഗ്രഹിക്കുന്നത് ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന എന്തെങ്കിലും ഒരു ജോലി അച്ഛനെ കൊടുക്കണം.
മാത്രമല്ല ഇത്രയും നാൾ തനിക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛനെ ജീവിതത്തിൽ കുറച്ച് റസ്റ്റ് ആവശ്യമാണ് സ്വന്തമായി ഒരു വീട് ആവശ്യമാണ് ഇനി അതിനുവേണ്ടിയാണ് തന്റെ പ്രയത്നം. അച്ഛന്റെ സന്തോഷമായിരുന്നു ആ മകളുടെയും സന്തോഷം ഇതുപോലെയുള്ള ഒരു അച്ഛനെയും മകളെയും കാണാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
Comments are closed, but trackbacks and pingbacks are open.