അഫ്ഗാനിസ്ഥാനിലെ ഒരു യുദ്ധത്തിൽ അദ്ദേഹം മരണപ്പെട്ടു ശേഷം ലെറ്റർ വായിച്ചപ്പോൾ ഭാര്യയുടെ ഹൃദയം നടുങ്ങി

   

ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ വൈറലായ കുറിപ്പാണ് ഇന്നിവിടെ പറയുന്നത് തന്റെ ഭർത്താവിന്റെ മരണശേഷം തനിക്ക് കിട്ടിയ ആ ലാപ്ടോപ്പിൽ കണ്ടത് വളരെയേറെ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തും ആയ ചില കാര്യങ്ങൾ തന്നെയായിരുന്നു. അതിൽ ആ യുവതി വളരെയേറെ അഭിമാനിക്കുന്നുണ്ട് എന്ന് തന്നെയാണ് പറയുന്നത് ഭർത്താവ് ഒരു സൈനിക ഉദ്യോഗസ്ഥനാണ് വളരെയേറെ യുദ്ധങ്ങളിൽ പോവുകയും.

   

അതേ പോലെ തന്നെ വളരെയേറെ വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ അഫ്ഗാനിസ്ഥാനിലെ ഒരു യുദ്ധത്തിന് പോയതായിരുന്നു അദ്ദേഹം പിന്നീട് അവിടെയുണ്ടായിരുന്ന ആ ഒരു യുദ്ധത്തിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം ഓരോ സമയത്തും ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചിരുന്നു ലീവിന് വരുന്ന സമയത്ത് എല്ലാം തന്നെ ഞങ്ങളുടെ കൂടെ ഒരു നിമിഷം പോലും അദ്ദേഹം ഉണ്ടാകാതെ ഇരുന്നിട്ടില്ല.

എപ്പോഴും ഞങ്ങളെ സന്തോഷിപ്പിക്കാനും ഞങ്ങളെയും കൊണ്ട് എവിടെ പോകാനും അദ്ദേഹം ശ്രമിക്കാറുണ്ട് അത്രയേറെ സന്തോഷമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയിട്ടുള്ളത് മാത്രമല്ല അദ്ദേഹത്തിന്റെ മരണശേഷം വളരെ ബഹുമാനത്തോടെയാണ് ആചാരങ്ങളെല്ലാം നടത്തിയത് ശേഷം അദ്ദേഹത്തിന്റെ കുറച്ച് കൂട്ടുകാരന്മാർ ഒരു ലാപ്ടോപ്പ് ഞങ്ങൾക്ക് തന്നു. ഇതിൽ നിങ്ങൾക്കായി ഒരു കുറിപ്പ് ഉണ്ടെന്ന്.

   

ആ ഉദ്യോഗസ്ഥർ പറഞ്ഞു ശേഷം എല്ലാ പരിപാടികളും കഴിഞ്ഞതിനുശേഷം ആ ലാപ്ടോപ്പ് തുറന്നു നോക്കി അതിൽ രണ്ട് ഫോട്ടോ ഉണ്ടായിരുന്നു അതിലൊരു ഫോൾഡർ ഉണ്ടായിരുന്നു എനിക്ക് തന്നെയായിരുന്നു. ആ ഫോൾഡർ തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് ഒരു ലെറ്റർ ആയിരുന്നു. ആ ലെറ്റർ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.