വിവാഹത്തിന് ആ പന്തലിലേക്ക് വന്നത് വിളപിടിപ്പുള്ള കാർ പിന്നീട് അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാവരും ഞെട്ടി
ഒരു കല്യാണ പന്തലാണ് അവിടേക്ക് ചരൽവിരിച്ച ആ മീറ്റത്തേക്ക് വലിയ ഒരു കാർ വരുന്നതായി കണ്ടു എല്ലാവരും ആ കാറിലേക്ക് തന്നെ നോക്കി നിന്നു ശേഷം അതിൽ നിന്ന് ഒരു പെണ്ണ് നല്ല ഭംഗിയുള്ള സാരിയെടുത്ത് കൈത്തണ്ടയിൽ മുന്താണി ചുറ്റികൊണ്ട് ഇറങ്ങിവരുന്നതായി കണ്ടു എല്ലാവരും ആ പെണ്ണിനെ സൂക്ഷിച്ചു നോക്കി അയ്യടാ ഇത് ആരാടാ എന്ന് മട്ടിലൊക്കെ ആയിരുന്നു പലരും നോക്കിനിന്നത്.
കുറെ പേർക്കൊക്കെ ആളെ പിടികിട്ടി പിന്നെ ഒരാൾ ചോദിച്ചു പോയ പ്രകാശിന്റെ ഭാര്യയല്ലേ. അതേ ചേട്ടാ പ്രകാശിന്റെ ഭാര്യ പാവം പെണ്ണ് കല്യാണം നടക്കുന്ന ഈ പെൺകുട്ടിയുടെ മോഷ്ടിച്ചു എന്ന് പറഞ്ഞ് ആ വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടത് അതൊന്നുമല്ല ചേട്ടാ കാര്യം പ്രകാശം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ആ വീടും പുരയിടവും സ്ഥലവും എല്ലാം തന്നെ പ്രകാശം കിട്ടാനുള്ള കളിയായിരുന്നു അങ്ങനെയാകുമ്പോൾ.
അവളെ അവിടെ നിന്ന് അടിച്ചു പുറത്താക്കാലോ. ആ ശരി തന്നെയാ നീ പറഞ്ഞത് എന്തായാലും നീ വായോ നമുക്ക് ഉള്ളിൽ എന്താ നടക്കുന്നതെന്ന് നോക്കാലോ അവർ ഉള്ളിലേക്ക് ചെന്നപ്പോൾ അവരുടെ കഴുത്തിൽ വിലകൊടുപ്പുള്ള ഒരു മാല ഇട്ടുകൊടുക്കുകയായിരുന്നു അപ്പോൾ മെല്ലെ ഇട്ടു കൊടുത്തതിനുശേഷം അവളുടെ കാതിലേക്ക് ഒരു.
എന്തോ പറയുന്നുണ്ടായിരുന്നു തിരിച്ച് അവളുടെ അമ്മ അതായത് ചെവിയിൽ അവൾ പറഞ്ഞു. നിന്റെ ഈ മോളുടെ മാല മോഷ്ടിച്ചു എന്നു പറഞ്ഞാണ് അന്ന് നീ എന്നെ ഇറക്കിവിട്ടത് എന്നാൽ വരന്റെ വീട്ടുകാരോട് ഞാൻ പറയട്ടെ എല്ലാം തന്നെ മുക്കുവണ്ടമാണെന്ന് അത് പറഞ്ഞപ്പോൾ അവളുടെ മുഖം ആകെ മാറി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/hcPuvqgU-f4
Comments are closed, but trackbacks and pingbacks are open.