പെണ്ണുകാണാൻ വന്നത് പ്യൂൺ ആയതുകൊണ്ട് അപമാനിച്ചു വിട്ട വീട്ടുകാർ വർഷങ്ങൾക്കുശേഷം സംഭവിച്ചത് കണ്ടോ.

   

ചേച്ചിയുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന പ്യൂൺ അല്ലേ ഇപ്പോൾ പെണ്ണുകാണാൻ വന്നിരിക്കുന്നത് അനിയത്തി ചോദിച്ചപ്പോൾ ശരിക്കും എനിക്ക് ദേഷ്യം വന്നു ഇയാൾ എന്തിനാണ് എന്നെ പെണ്ണുകാണാൻ വന്നത്. ഒരു പ്യൂണിനെ വിവാഹം കഴിക്കേണ്ട ഗതികേട് വില്ലേജ് ഓഫീസറായ എനിക്കുണ്ടോ. പെട്ടെന്ന് അയാൾ അതുതന്നെയാണ് ചിന്തിച്ചത് എങ്കിലും പെണ്ണ് കാണാനായി നിന്നുകൊടുത്തു ഒടുവിൽ അയാൾക്ക് പറയാനുള്ളത്.

   

കേൾക്കാനുള്ള അവസരവും ഞാൻ നൽകി. മേടം ഞാൻ അങ്ങനെ തന്നെ വിളിച്ചോട്ടെ മേടത്തിന് എനിക്ക് നല്ലതുപോലെ അറിയാം ചെറുപ്പം മുതലേ മാഡം കഷ്ടപ്പെടുന്നതിന്റെ കഥകളെല്ലാം ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ അച്ഛൻ ഇല്ലാതെയും തന്റെ അനിയനെയും അനിയത്തിയെയും കഷ്ടപ്പെട്ട് പഠിച്ചത് വളർത്തി വലുതാക്കിയത് മേടം തന്നെയാണ് ഞാനും ചെറുപ്പത്തിൽ ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ട് വന്നതാണ് ഈ നിലയിൽ എത്തിയത് എനിക്കിനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് എനിക്കറിയാം.

അതുകൊണ്ടുതന്നെ ഞാനും മേടവും ഒന്നിച്ചു ജീവിക്കാൻ അവസരം ലഭിച്ചാൽ നമുക്ക് പലതും ചെയ്തു തീർക്കാൻ കഴിയുന്നതായിരിക്കും. പക്ഷേ ആ വിവാഹത്തിന് ആർക്കും തന്നെ താല്പര്യമുണ്ടായിരുന്നില്ല വർഷങ്ങൾ ഒരുപാട് കഴിഞ്ഞുപോയി ഇപ്പോൾ വില്ലേജ് ഓഫീസറായി കൊണ്ട് പുതിയ കളക്ടറെ കാണാൻ വേണ്ടിയുള്ള ക്യൂ നിൽക്കുകയായിരുന്നു ഒടുവിൽ അതിനുള്ള അവസരം കിട്ടിയപ്പോൾ ഉള്ളിലേക്ക് പ്രവേശിച്ചു കളക്ടർ പറയുന്ന കാര്യങ്ങൾ.

   

എല്ലാം തന്നെ കൃത്യമായി കേൾക്കുന്ന ഒരു ഉദ്യോഗസ്ഥ ആയിട്ടാണ് അവർ അവിടെ അപ്പോൾ നിന്നത്. എന്നാൽ വിധി വന്നത് കണ്ടോ പ്യൂൺ ആയിരുന്ന ആ ചെറുപ്പക്കാരൻ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി നന്നായി പഠിച്ച് ഇപ്പോൾ കളക്ടർ ആയിരിക്കുകയാണ് വർഷങ്ങൾക്കു മുൻപേ താൻ കുറച്ച് അഹങ്കാരം കുറച്ചിരുന്നുവെങ്കിൽ ഇപ്പോൾ ജീവിതം നല്ല രീതിയിൽ ആകുമായിരുന്നു.