പ്ലസ് ടുവിൽ ജയിച്ച മകന്റെ സ്വീകരണത്തിന് എത്തിയ അമ്മയെ അവർ ചെയ്തത് കണ്ടോ

   

ഇന്ന് അമ്മ എന്റെ കൂടെ സ്കൂളിലേക്ക് വരുമല്ലോ ഇന്ന് എനിക്ക് അനുമോദന ചടങ്ങാണ് എല്ലാവരുടെയും മുമ്പിൽവെച്ച് എനിക്ക് സമ്മാനം കിട്ടുന്ന ഈ ഒരു ദിവസം തീർച്ചയായും അമ്മ എന്റെ കൂടെ വരണം അത് ഞാൻ വരണോ മോനെ നീ പോയി വാങ്ങിയാൽ മതി അമ്മയെ കണ്ടു കഴിഞ്ഞാൽ എല്ലാവരും നിന്നെ കളിയാക്കാൻ തുടങ്ങും.

   

എന്തിനാണ് ഞാൻ വരുന്നത് അമ്മ തീർച്ചയായും വരണം. അമ്മയാണ് എന്റെ എല്ലാം തന്നെ അമ്മയില്ലാതെ ഞാൻ സമ്മാനം മേടിക്കാനായി ഞാൻ സ്റ്റേജിലേക്ക് പോകില്ല എന്റെ കൂടെ എന്തായാലും അന്നേ പറ്റൂ നമുക്ക് ഒരുമിച്ച് സ്കൂളിലേക്ക് പോകാം പ്ലസ് ടു പരീക്ഷ കഴിഞ്ഞതിനു ശേഷം തന്നെ അനുമോദിക്കുന്ന ഈ ഒരു ദിവസമാണ് അവൻ കാത്തിരുന്നത് ഒരു മാർക്ക് പോലും കളയാതെ സ്കൂളിന്.

അഭിമാനമായ അവനെ എല്ലാവരുടെയും മുമ്പിൽവെച്ച് സ്വീകരണ. വിദ്യാഭ്യാസ മന്ത്രി അടക്കം മറ്റ് നടീനടന്മാരും മറ്റെല്ലാവരും ആ സ്റ്റേജ് അണിനിരന്നിട്ടുണ്ട് അതിനാൽ തീർച്ചയായും ഇന്നേദിവസം എന്റെ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണം എനിക്ക് അത് കാണണം. അങ്ങനെ പറഞ്ഞുകൊണ്ട് അവൻ അമ്മയെയും കൂട്ടി സ്കൂളിലേക്ക് വന്നു.

   

കൂട്ടുകാരെല്ലാം അവനെ സ്വീകരിച്ചുകൊണ്ട് അകത്തേക്ക് പോയി. അമ്മയെ നോക്കിയിട്ട് കണ്ടില്ല തിരിച്ച് വീട്ടിലേക്ക് പോയോ എന്ന് അവൻ ഭയന്നുപോയി പക്ഷേ ഒരു മൂലയ്ക്കായി അമ്മ നിൽക്കുന്നത് കണ്ടു അവിടെനിന്ന് അവന്റെ പേര് വിളിച്ച് സ്വീകരിക്കാനായി ചെല്ലാൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു അവൻ മെല്ലെ സ്റ്റേജിൽ കയറി ഒരു കാര്യം പറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.