വർഷങ്ങളായി അമ്മയോട് ഉണ്ടായിരുന്ന വെറുപ്പ് ഒടുവിൽ മക്കൾക്ക് സംഭവിച്ച ദുരിതം കണ്ടോ.

   

അച്ഛനെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു കുടുംബങ്ങളും ഒന്നിച്ചില്ല അവർ തമ്മിൽ ഉണ്ടായിരുന്ന വഴക്ക് അത് അനുഭവിക്കേണ്ടി വന്നത് ഞങ്ങൾ ആയിരുന്നു പ്രണയത്തിന്റെ ആദ്യ സമയങ്ങൾ കഴിഞ്ഞപ്പോൾ പിന്നീട് അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ ആയിരുന്നു ആരംഭിച്ചത് അനുഭവിക്കേണ്ടിവന്നത് ഞങ്ങൾ മക്കളായിരുന്നു എനിക്ക് ഒരു അനിയത്തിയാണ് ഉള്ളത്.

   

അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതിനുശേഷം അമ്മ ഞങ്ങളെ അനാഥാലയത്തിൽ ആക്കുകയായിരുന്നു. വല്ലപ്പോഴും കാണാൻ വരും എന്നല്ലാതെ മറ്റൊരു തരത്തിലുമുള്ള ബന്ധപ്പെടലുകളും അമ്മയും ആയിട്ട് ഉണ്ടായിരുന്നില്ല. എന്നാൽ ഒരിക്കൽ അമ്മ ഞങ്ങളെ കാണാൻ വരുകയും അതിനുശേഷം അമ്മയ്ക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ടെന്നും ഇനിയൊരിക്കലും മക്കളെ കാണാനുള്ള ഭാഗ്യം.

ചിലപ്പോൾ ഉണ്ടാകില്ല എന്നും എന്നോട് ക്ഷമിക്കണം എന്നും എല്ലാം പറഞ്ഞു വന്നപ്പോൾ അത് മരണത്തിലേക്ക് ആയിരിക്കും എന്ന് ഞാൻ കരുതിയില്ല പക്ഷേ ഒരിക്കൽ പോലും എനിക്ക് അമ്മയോട് സ്നേഹം തോന്നിയിട്ടുണ്ടായിരുന്നില്ല.കാരണം ജീവിക്കാൻ വേണ്ടി അമ്മ വേശ്യ പ്രവർത്തി ആയിരുന്നു ചെയ്തിരുന്നത് വളർന്നു വലുതായപ്പോൾ അമ്മയോടുള്ള ദേഷ്യവും വർദ്ധിച്ചു ഇപ്പോൾ അനിയത്തിക്ക്.

   

പെണ്ണാലോചിക്കുമ്പോൾ അക്കാര്യം പറഞ്ഞാണ് മുടക്കുകൾ വരുന്നത് എന്റെ അനിയത്തിക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാൻ എന്തു ചെയ്യണം എന്നായിരുന്നു ചേട്ടന്റെ ഏറ്റവും വലിയ പേടി എന്ന് പറയുന്നത് എന്നാൽ ഈ പേടി ഒട്ടും തന്നെ ചോർന്നുപോകാത്ത വേണ്ടിയുള്ള ഒരു നല്ല ജീവിതം ഞാൻ നേടിക്കൊടുക്കുകയായിരുന്നു. എന്റെ അനിയത്തിക്കെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഉള്ളത്.