ഹനുമാൻ സ്വാമി സീതാദേവിയോട് സിന്ദൂരം തൊട്ടതിന്റെ കഥ ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ

   

ഒരിക്കൽ സീതാദേവിയെയും രാമനെയും കാണാനായി ഹനുമാൻ സ്വാമി അവരുടെ അടുത്തേക്ക് വന്നു. എന്നാൽ സീതാദേവിയെ നോക്കിയ ഹനുമാൻ ചെറിയ ഒരു ആശ്ചര്യം തോന്നി. എന്തുകൊണ്ടാണ് ദേവി നെറ്റിയിൽ ഒരു പൊട്ടുകുത്തിയിട്ട് അതിന്റെ മുകളിലായി മറ്റൊരു പൊട്ടുകുടി കുത്തിയിട്ടുള്ളത്. സീതാദേവി വളരെ ചിരിച്ചുകൊണ്ടുതന്നെ ഉത്തരം പറഞ്ഞു. മറ്റ് രണ്ടാമത്തെ പൊട്ട് എന്ന് പറയുന്നത് തന്റെ രാമന് വേണ്ടി ദീർഘായുസ്സിന്.

   

വേണ്ടി തൊട്ടിട്ടുള്ളതാണെന്നാണ് സീത ദേവി ഹനുമാനോട് പറഞ്ഞ മറുപടി. ശേഷം ഈ ഉത്തരം കേട്ട ഹനുമാൻ സ്വാമി അവിടെനിന്ന് ഒന്നു പോയി. ശേഷം ചുവന്ന ബസ്മത്തിനു മുങ്ങി വീണ്ടും വന്നു കണ്ടപ്പോൾ സീതാദേവിയും രാമനും വളരെയേറെ ആശ്ചര്യപ്പെട്ടുപോയി. എന്താണ് ഈ കാണുന്നത്. രാമൻ വിൽ എടുക്കാൻ നിന്ന സമയത്ത് ആണ്.

പെട്ടെന്ന് ആളെ മനസ്സിലായത് അയ്യോ ഇത് ഹനുമാൻ അല്ലേ എന്ന്. അതേ സ്വാമി ഞാൻ തന്നെയാണ് എന്ന് ഹനുമാനും പറഞ്ഞു. എന്തിനാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇതായിരുന്നു ദേവിയല്ലേ പറഞ്ഞത് ദീർഘായുസ്സിന് വേണ്ടിയാണ് ഈ സിന്ദൂരം തൊട്ട് അതിനാലാണ് ഞാൻ ഈ ചുവന്ന കുങ്കുമത് മൊത്തത്തിൽ കുളിച്ചു വന്നത് ഒരിക്കലും.

   

ഒരു കുറവുണ്ടാകരുത്. ഒരിക്കലും ഒരു ആപത്തും ഉണ്ടാകരുത് അതിനു വേണ്ടിയാണ് ഞാൻ ഈ ചുവന്ന ബസ്മത്തിൽ കുളിച്ചു വന്നിരിക്കുന്നത് കാരണം ദീർഘായുസ്സ് എപ്പോഴും ഉണ്ടായിരിക്കണം ഒരു കോറൽ പോലും എന്റെ സ്വാമിക്ക് ഉണ്ടാകരുത് അത്രയേറെ സ്നേഹവും കരുതലും ആയിരുന്നോ ഹനുമാൻ സ്വാമിക്ക് രാമനോടും സീതയോടും ഉണ്ടായിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *