കൃഷ്ണഭഗവാന്റെ ഏറ്റവും വലിയ ഭക്തനാകാൻ നിങ്ങൾ ഇതു മാത്രം ചെയ്താൽ മതി

   

കൃഷ്ണഭക്തി എല്ലാവർക്കും ഉണ്ട് എന്നാൽ ഈ ബ്രാഹ്മണന്റെ പോലെ ആകണം എല്ലാവരും എന്നു പറയുന്നത് ഒരു ബ്രാഹ്മണൻ ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പറയുന്നത്. ഒരിക്കൽ ഒരു ബ്രാഹ്മണൻ ഒരു പാട്ട് വഴിയിലൂടെ കടന്നു പോവുകയായിരുന്നു വളരെയേറെ കൃഷ്ണഭക്തിയുള്ള ഒരാളായിരുന്നു ആ ബ്രാഹ്മണൻ ഒരിക്കൽ ആ കാട്ടിലൂടെ പോകുന്ന സമയത്ത് ഒരു തുളസി നിൽക്കുന്നതു കണ്ടു ഉടനെ തന്നെ അദ്ദേഹത്തിന് ഒരുപാട് സന്തോഷമായി.

   

കാരണം മറ്റൊന്നുമല്ല തുളസി ഉള്ളത് എവിടെയാണോ അവിടെ കൃഷ്ണൻ ഉണ്ട് എന്നാണ് വിശ്വാസം. വളരെയേറെ സന്തോഷിച്ച അദ്ദേഹം ആ തുളസി കൊണ്ട് തന്നെ വലിയൊരു മാല കിട്ടി ഭഗവാൻ സമർപ്പിക്കണമെന്ന് മനസ്സിൽ ആഗ്രഹിച്ചു മാത്രമല്ല തൊട്ടടുത്തുള്ള ഒരു ഒരു മരത്തിന്റെ കീഴിൽ അദ്ദേഹം ധ്യാനത്തിനായി ഇരുന്നുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം മനസ്സിൽ തന്റെ കൃഷ്ണ രൂപ മനസ്സിൽ കണ്ടു. വളരെയേറെ സന്തോഷത്തോടുകൂടി.

തുളസിമാല ഉണ്ടാക്കി കൃഷ്ണന്റെ കഴുത്തിൽ ചാർത്താനായി അദ്ദേഹം പരിശ്രമിച്ചു ഒരു തവണയിട്ടും പക്ഷേ സാധിച്ചില്ല രണ്ടാം തവണയും ഇട്ടു എന്നാലും സാധിച്ചില്ല വളരെയേറെ തന്നെ അദ്ദേഹം ഉണർന്നു. ശേഷം കൂടെയുണ്ടായിരുന്ന ചില ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു ഞാൻ കൃഷ്ണനെ മാല ചാർത്തി മനസ്സിൽ ഇട്ടു. രണ്ടുപ്രാവശ്യം ഇട്ടപ്പോഴും.

   

മനസ്സ് കൃഷ്ണന്റെ കഴുത്തിൽ വീണില്ല എന്തുകൊണ്ടായിരിക്കും. ആ ശിഷ്യന്മാർ പറഞ്ഞത് ഇങ്ങനെയായിരുന്നു സ്വാമിക്ക് വേണ്ടത്ര ഭക്തി ചിലപ്പോൾ ഉണ്ടായിരുന്നു ഉണ്ടാവില്ല അതാകും ഇങ്ങനെ സംഭവിച്ചത് എന്നാൽ ആ ബ്രാഹ്മണൻ ഒരിക്കലും സമ്മതിച്ചു കൊടുത്തില്ല തന്നേക്കാളും കൃഷ്ണഭക്തിയുള്ള മറ്റൊരാളില്ല എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *