നരച്ച മുടിയുള്ളവർക്ക് ഇതാ സന്തോഷവാർത്ത പെർമനന്റായി മുടി കറുപ്പിക്കാം അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്..| Hair black treatment
നരച്ച മുടിയുള്ളവരുടെ ഏറ്റവും വലിയ പ്രശ്നമാണ് എങ്ങനെ കറുപ്പിക്കാം എന്നുള്ളത്. കടയിൽനിന്ന് വാങ്ങുന്ന കെമിക്കരകൾ ഉപയോഗിച്ച് പലർക്കും ഇൻഫെക്ഷനുകൾ വരാറുണ്ട് എന്നാൽ നമ്മുടെ വീട്ടിൽ നമ്മുക്ക് ഉണ്ടാക്കാവുന്ന ഏറ്റവും നല്ല ഒരു ഹെയർ കളർ ആണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യമായി വേണ്ടത് നല്ല ഇരുമ്പിന്റെ ഒരു ചീനച്ചട്ടി. അതുപോലെതന്നെ ഉണക്കിയ നെല്ലിക്ക കുരു അടക്കമുള്ളതായാലും കുഴപ്പമില്ല.
ചീനച്ചട്ടിയിലേക്ക് അല്പം ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. അതിനുശേഷം ഉണക്കിയ നെല്ലിക്ക അത് മുഴുവനായും ചീനച്ചട്ടിയിലേക്ക് ഇട്ട് നന്നായി വേവിക്കുക. കറുത്ത കളർ ആകുന്നത് വരെ നന്നായി ഇട്ട് ഇളക്കി വേവിക്കുക. നെല്ലിക്ക കറുത്ത കളർ ആകുന്നത് വരെ വേവിച്ചതിന് ശേഷം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കുതിരാനായി വയ്ക്കുക.
നന്നായി കുതിർന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഈ കുതിർത്തി വെച്ച നെല്ലിക്കയും വെള്ള ആ വെളിച്ചെണ്ണ കൂടി നന്നായി അരച്ചെടുക്കുക. അരച്ച് നന്നായി കുഴമ്പ് രൂപത്തിലായിരുന്നു ശേഷം അതിലേക്ക് മൂന്ന് നാല് ടീസ്പൂൺ മെഹന്ദിപ്പൊടി അല്ലെങ്കിൽ ഹെന്ന പൊടി ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞുകൊടുക്കുക.
നാരങ്ങ പിഴിഞ്ഞു കൊടുക്കുന്നത് നമ്മുടെ ഈ നരച്ച മുടി അതായത് പെർമനന്റ് ആയി കളറായി ഇരിക്കാൻ വേണ്ടിയാണ്. അതിനുശേഷം നന്നായി തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്യുന്നത് നന്നായി മുടി തഴച്ചു വളരാനും മുടി പൊട്ടി പോകാതിരിക്കാനും എല്ലാത്തിനും കൂടി ഹെൽത്തി ആയിരിക്കാൻ വേണ്ടിയിട്ട് വളരെയധികം നല്ലതാണ്. കൂടുതലായി വിവരങ്ങൾക്കായിട്ട് വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends